Malayali Live
Always Online, Always Live

ഈ രണ്ടു കാരണങ്ങൾ കൊണ്ടാണ് ഉപ്പും മുളകും നിർത്തിയത്; ബിജു സോപാനം വെളിപ്പെടുത്തൽ നടത്തുന്നു..!!

5,988

മലയാളത്തിൽ സീരിയൽ രംഗത്ത് വിപ്ലവകരമായ ഒരു മാറ്റത്തിന് വഴി തെളിഞ്ഞ സീരിയൽ ആണ് ഫ്ലോവേർസ് ചാനലിൽ സംപ്രേഷണം ചെയ്ത ഉപ്പും മുളകും. വമ്പൻ പ്രേക്ഷക ആരാധകർ ഉണ്ടായിരുന്നു സീരിയലിലെ ഓരോ കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് പ്രിയപ്പെട്ടത് ആയിരുന്നു. ബാലുവിന്റെയും നീലുവിന്റെയും കഥ പറയുന്ന സീരിയലിൽ ഇവരുടെ മക്കൾ ആയി 5 പേർ ആണ് ഉള്ളത്.

ഒരു കുടുംബത്തിലെ ഇണക്കങ്ങളും പിണക്കങ്ങളും കോമഡിയുടെ മേമ്പൊടിയോടെ ആണ് കാണിക്കുന്നത്. മലയാളത്തിൽ ഇത്രയേറെ ആരാധകർ ഉണ്ടായ സീരിയൽ വേറെ ഈ അടുത്ത കളത്തിൽ ഉണ്ടായോ എന്നുള്ളത് സംശയം ആണ്. എന്നാൽ ഈ സീരിയൽ അടുത്ത കാലത്തായി അവസാനിപ്പിക്കുന്നു എന്ന തരത്തിൽ വാർത്തകൾ എത്തി തുടങ്ങിയത്. സീരിയൽ തുടങ്ങി 5 വർഷങ്ങൾക്കു ശേഷം ആണ് ഈ പിന്മാറ്റം.

എന്തുകൊണ്ട് ആണ് സീരിയൽ അവസാനിപ്പിക്കുന്നത് എന്നുള്ള ചർച്ച സജീവം ആണ്. എന്നാൽ അതിനുള്ള കൃത്യമായ കാരണം കണ്ടെത്താൻ ആരാധകർക്ക് കഴിഞ്ഞില്ല എന്നുള്ളതാണ് സത്യം. അണിയറപ്രവർത്തകർ വ്യക്തമായ ഒരു വിവരവും ഇതുവരെയും പുറത്തു വിട്ടതുമില്ല. ഇപ്പോൾ ഇതിനെ പറ്റി പരമ്പരയിലെ ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ബിജു സോപാനം മനസ്സ് തുറക്കുകയാണ്.

ലോക്ക് ഡൗണ് സമയത്ത് അപ്രതീക്ഷിതമായാണ് പപ്പനും പത്മിനിയും എന്ന വെബ് സീരീസിലേക്ക് എത്തിപ്പെടുന്നത്. ആദ്യം യൂട്യൂബ് പ്ലാറ്റ് ഫോമിനെ പറ്റി വലിയ ധാരണ ഒന്നും ഇല്ലായിരുന്നു. പക്ഷേ പിന്നീട് ഇതിന് സാധ്യതകളെക്കുറിച്ച് മനസ്സിലായി എന്നും ബിജു പറയുന്നു. പക്ഷേ ഇപ്പോഴും ഉപ്പും മുളകും എന്ന പരമ്പരയോടുള്ള പ്രേക്ഷകരുടെ ഇഷ്ടം മനസ്സിലാക്കുന്നുണ്ട് എന്നും ബിജു കൂട്ടിച്ചേർത്തു.

ഒരു പക്ഷെ അഞ്ചു വർഷത്തോളമായി ഒരേ കഥയുമായി മുന്നോട്ടു പോകുന്നതിനാൽ ആവണം പരമ്പര അവസാനിപ്പിക്കാൻ നിർമ്മാണച്ചെലവുകളും മറ്റും കൂടി വരുന്ന ഈ സമയത്ത് ഇത് മുന്നോട്ടു കൊണ്ടു പോകുവാനും ബുദ്ധിമുട്ട് ഉണ്ടായിരിക്കണം എന്നും താരം പറയുന്നു. പക്ഷേ വിഷമിച്ച് ഇരിക്കുവാൻ ആകില്ലെന്നും അടുത്ത ഘട്ടത്തിലേക്ക് എല്ലാവരും കടക്കേണ്ടതുണ്ട് എന്നും ബിജു പറയുന്നു. ഒരുപിടി ചിത്രങ്ങളുടെ ഷൂട്ടിംഗ് തിരക്കിലാണ് താരമിപ്പോൾ.

പ്രിയ നോട്ടത്തിലാണ് ഉപചാര പൂർവ്വം ഗുണ്ടാ ജയൻ എന്നിവയാണ് ഇതിൽ അണിയറ പ്രവർത്തകർ തീരുമാനിച്ചത്. നിർമ്മാണച്ചെലവുകളും മറ്റും കൂടി വരുന്ന ഈ സമയത്ത് ഇത് മുന്നോട്ടു കൊണ്ടു പോകുവാനും ബുദ്ധിമുട്ട് ഉണ്ടായിരിക്കണം എന്നും താരം പറയുന്നു. അതെ സമയം ഇതുപോലെ ഉള്ള മറ്റൊരു പുതിയ സീരിയൽ കൂടി വന്നല്ലോ എന്നും താരം പറയുന്നു.

പക്ഷേ വിഷമിച്ച് ഇരിക്കുവാൻ ആകില്ലെന്നും അടുത്ത ഘട്ടത്തിലേക്ക് എല്ലാവരും കടക്കേണ്ടതുണ്ട് എന്നും ബിജു പറയുന്നു. ഒരുപിടി ചിത്രങ്ങളുടെ ഷൂട്ടിംഗ് തിരക്കിലാണ് താരമിപ്പോൾ. പ്രിയ നോട്ടത്തിലാണ് ഉപചാര പൂർവ്വം ഗുണ്ടാ ജയൻ എന്നിവയാണ് ഇതിൽ പ്രധാനപ്പെട്ടത്.