Malayali Live
Always Online, Always Live

ആരും കൊതിക്കും ഈ ശരീരഭംഗി വീണ്ടും കാണാൻ; സോഷ്യൽ മീഡിയയിൽ പ്രകമ്പനം കൊള്ളിച്ച ഈ സുന്ദരി ആരാണെന്ന് അറിയുമോ..!!

4,400

പ്രേക്ഷകർ എന്നും കാണാൻ ആഗ്രഹിക്കുന്നത് വ്യത്യസ്തങ്ങളായ മോഡലുകളെയും അതുപോലെ താരങ്ങളെയും എല്ലാം ആണ്. അതിനായി സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിൽ രാവിലെ മുതൽ തിരയുന്ന ആളുകൾ ആണ് നമ്മളിൽ പലരും. പലർക്കും പല തരത്തിൽ ആണ് ഇഷ്ടങ്ങൾ ഉള്ളത്.

പലപ്പോഴും സൗന്ദര്യ സങ്കല്പങ്ങൾ നിറത്തിലും ശരീര ഷേപ്പിലും ഒക്കെ ആണ് എന്നുള്ള കാഴ്ചപ്പാടുകൾ മാറി വരുന്ന കാലം കൂടിയാണ് ഇപ്പോൾ ഉള്ളത്. മെലിഞ്ഞ നീളം കൂടിയ സുന്ദരികൾ മാത്രം മോഡൽ രംഗത്തിൽ ഉള്ള കാലഘട്ടത്തിൽ നിന്നും ഇപ്പോൾ തടിച്ചവർക്കും മോഡലിംഗ് രംഗത്തിൽ സജീവമാണ്.

priyanka roy kundu
priyanka roy kundu

ചിലർ അതിനെ പാഷൻ ആയി മാത്രം കാണുമ്പോൾ ചിലർ അത് പ്രശസ്തിക്കുള്ള ഒരു വഴി ആയി കാണുന്നു. മറ്റു ചിലർ തന്റെ ശരീരത്തിനെ ആഗ്രഹിക്കുന്ന നിലയിലേക്ക് മാറ്റുകയും അതിനെ പരിപോഷിപ്പിക്കുകയും ആരെയും ആകർഷിക്കുന്ന രീതിയിലേക്ക് മാറ്റുകയും അതിലൂടെ തികഞ്ഞ മോഡൽ ആയി മാറുകയും ആണ് ചെയ്യുന്നത്.

അത്തരത്തിൽ ഇന്ത്യയിലെ പ്രശസ്ത പിന്നണി ഗായികയും ചലച്ചിത്ര നടിയുമാണ് പ്രിയങ്ക റോയ് കുണ്ടു. മോഡലിംഗ് ജീവിതത്തിലും പ്രിയങ്ക റോയ് കുണ്ടു അറിയപ്പെടുന്നു. കൊൽക്കത്തയിൽ ജനിച്ച അവർ നിരവധി ബംഗാളി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

priyanka roy kundu
priyanka roy kundu

തികഞ്ഞ ബോഡി ഷേപ്പുകൾക്ക് അപ്പുറമായി ആരെയും മോഹിപ്പിക്കുന്ന ശരീര ഭംഗിയുള്ള ആൾ കൂടിയാണ് പ്രിയങ്ക. ഇൻസ്റ്റാഗ്രാമിൽ ട്രെൻഡ് ആയി മാറിയ പ്രിയങ്കയ്ക്ക് നാലു ലക്ഷം ഫോളോവേഴ്സ് ആണ് ഇൻസ്റ്റാഗ്രാമിൽ ഉള്ളത്. ഇന്ന് നമ്മൾ നിങ്ങളോട് പറയുന്നത് തന്റെ സൗന്ദര്യം കൊണ്ട് സോഷ്യൽ മീഡിയയിൽ ആവേശം സൃഷ്ടിക്കുന്ന പ്രിയങ്ക റോയ് കുണ്ടു എന്ന നടിയെ കുറിച്ചാണ്.

ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, ട്വിറ്റർ എന്നിവയിൽ വളരെ സജീവമാണ് പ്രിയങ്ക റോയ് കുണ്ടു, പ്രേക്ഷകർക്ക് പ്രകമ്പനം കൊള്ളിക്കുന്ന സൗന്ദര്യത്തിന്റെ ഉടമകൂടിയാണ്. എന്തായാലും മനം കവരുന്ന പ്രിയങ്കയുടെ ചിത്രങ്ങൾ കാണാം..

priyanka roy kundu
priyanka roy kundu