Malayali Live
Always Online, Always Live

വല്ലാതെ കൊതിപ്പിക്കുന്നു, ക്ലീവേജ് ക്വീനായി നിമിഷ സജയൻ; പുത്തൻ ചിത്രങ്ങൾക്ക് പിന്നിലെ കാരണം അറിയാമോ..!!

4,927

മലയാള സിനിമയിലെ ഒരു അഭിനേത്രിയാണ് നിമിഷ സജയൻ. ദിലീഷ് പോത്തൻ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെയാണ് നിമിഷ അഭിനയരംഗത്തേക്ക് എത്തുന്നത്.

ഒരു കുപ്രസിദ്ധ പയ്യൻ, ചോല എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് 2018 ലെ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ താരം മലയാള സിനിമയിലെ ഏറ്റവും തിരക്കേറിയ അഭിനേതാക്കളിൽ ഒരാൾ കൂടിയാണ്. ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ, മാലിക്ക് തുടങ്ങിയ ചിത്രങ്ങളിൽ കൂടി കൂടുതൽ ശ്രദ്ധ നേടാൻ കഴിഞ്ഞ താരത്തിന്റെ ഒരു തെക്കൻ തല്ലുകേസിലെ ലിപ്പ് ലോക്ക് സീൻ ഈ അടുത്ത കാലത്തിൽ വൈറൽ ആയിരുന്നു.

nimisha sajayan
nimisha sajayan

പഠനകാലത്ത് കലാ കായിക രംഗങ്ങളിൽ സജീവമായിരുന്നു നിമിഷ. ചെറുപ്പം മുതലേ ആയോധന കലകൾ പഠിച്ചു തുടങ്ങി. എട്ടാം ക്ലാസിൽ വച്ച് കൊറിയൻ ആയോധന കലയായ തായ്‌ക്വോണ്ടോയിൽ ബ്ലാക്ക് ബെൽറ്റ് നേടി ആൾ കൂടിയാണ് നിമിഷ സജയൻ.

അഭിനയ ലോകത്തിൽ എത്തിയപ്പോൾ നിറത്തിന്റെ പേരിൽ ഒട്ടേറെ വിമർശനങ്ങൾ കേൾക്കേണ്ടി വന്ന നിമിഷ എന്നാൽ സ്വ പ്രയത്നം കൊണ്ട് അഭിനയ ലോകത്തിൽ തന്റെ ഇടം ഭദ്രമാക്കി എന്ന് വേണം പറയാൻ. ഇപ്പോൾ മോഡലിംഗ് രംഗത്തും തന്റെ സാന്നിധ്യം അറിയിക്കുകയാണ് ഈ ബോംബെ മലയാളി.

nimisha sajayan
nimisha sajayan

അസാനിയ നസ്രിൻ സ്റ്റൈൽ ചെയ്ത പുത്തൻ ലുക്കിൽ ആണ് നിമിഷ ഇപ്പോൾ ശ്രദ്ധ നേടുന്നത്. വഫാറാ ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. അശ്വനി ഹരിദാസ് ആണ് താരത്തിനെ മേക്കപ്പ് ചെയ്തിരിക്കുന്നത്. എന്തായാലും ക്ളീവെജ്‌ ഷോ ഉള്ള പുത്തൻ ചിത്രങ്ങൾ കണ്ടതോടെ സോഷ്യൽ മീഡിയയുടെ കണ്ണുതള്ളി എന്ന് വേണം പറയാൻ