Malayali Live
Always Online, Always Live

തങ്ങളുടെ ആദ്യ രാത്രിയെ കുറിച്ച് പങ്കുവെച്ച് ഇഷാനും സൂര്യയും..!!

9,157

ഒരു കാലത്ത് സമൂഹത്തിൽ ഏറ്റവും കൂടുതൽ അധിക്ഷേപങ്ങൾ നേരിട്ട ഒരു മേഖല തന്നെ ആയിരുന്നു ട്രാന്സ്ജെന്റസിന്റേത്. എന്നാൽ കാലം മാറുന്നതിന് അനുസൃതമായ അവർക്ക് സമൂഹത്തിൽ ഉള്ള പരിഗണനകൾക്കും മാറ്റങ്ങൾ വന്നു. ഇന്ന് ഇത്തരത്തിൽ ഉള്ള സമൂഹത്തിനായി അവരുടെ സ്വാതന്ത്രക്കായി നിയമങ്ങൾക്കും മാറ്റങ്ങൾ വന്നിട്ടുണ്ട്. ഇപ്പോൾ ട്രാൻസ് വുമണും മെന്നും തമ്മിൽ വിവാഹങ്ങൾ വരെ നടന്നു തുടങ്ങി.

ഇപ്പോൾ സാധാരണ മനുഷ്യന്മാരെ പോലെ തന്നെ വിവാഹം കഴിക്കാനും ഗർഭം ധരിക്കാനും ഉള്ള നിലയിലേക്ക് അവരുടെ കാഴ്ചപ്പാടുകളും ഉയർന്നു. അവരുടെ കാരണങ്ങൾ കൊണ്ട് അല്ല അത്തരത്തിൽ ഉള്ള ഒരു ജന്മം അവർക്ക് ഉണ്ടായത്. ഇന്ന് ഇവർക്ക് വിദ്യാഭ്യാസ മേഖലയിലും നല്ല അവസരങ്ങൾ ഉണ്ട് എന്ന് തന്നെ പറയാം. അത് കൊണ്ട് തന്നെ ഇതവരെ സമൂഹത്തിൽ പിടിച്ചു നിൽക്കാനായി സഹായിക്കും. ഇന്ന് നിയമങ്ങൾ എല്ലാം വന്നപ്പോൾ സമൂഹം ഇവരെ തങ്ങളുടെ ഒരു ഭാഗമായി അംഗീകരിക്കാൻ തുടങ്ങിയിട്ടുണ്ട്.

സമൂഹത്തിനിടയിൽ നിന്നും ഒരുപാട് ചൂഷണങ്ങളും ആക്രമങ്ങളും നേരിട്ട ഇവർക്ക് ഇത്തരം നിയമങ്ങൾ ഏറെ ആശ്വാസകരം തന്നെയാണ് എന്ന് പറയാം. ട്രാൻസ് ജെന്ററുകൾക്ക് ഇടയിൽ ഏറെ ആഘോഷമാക്കിയ ഒരു വിവാഹമായിരുന്നു സൂര്യയുടെയും ഇഷാനിന്‍റെയും. സോഷ്യൽ മീഡിയയിൽ ഇവരുടെ വിവാഹം ഏറെ വൈറൽ ആയിരുന്നു. അതിനു ശേഷവും ഇവരെ സമൂഹത്തിനിടയിൽ നിന്നും നിരവധി അപകീര്‍ത്തികൾ നേരിടേണ്ടി വന്നിരുന്നു.

പ്രധാനമായും അവരുടെ സ്വകാര്യ ജീവിതത്തെ കുറിച്ച് വരെ ഉള്ള കാര്യങ്ങൾ വരെയും ആളുകൾക്ക് അറിയേണ്ടത് ഉണ്ടായിരുന്നു. എന്നാൽ ഒരു വലിയ സർജറിക്ക് ശേഷം ഗർഭം ധരിച്ചതും സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച വിഷയമായിട്ടുണ്ടായിരുന്നു. ഇപ്പോൾ ഒരു ഇന്റർവ്യൂവിൽ തങ്ങളുടെ സ്വകാര്യ നിമിഷങ്ങളെ കുറിച്ചും ആദ്യ രാത്രിയെ കുറിച്ചും ഇരുവരും മനസ്സ് തുറന്നു ഇരിക്കുകയാണ്. വിവാഹം കഴിഞ്ഞത് മുതൽ തങ്ങൾ സമൂഹത്തിൽ നിന്നും നേരിട്ട വലിയ ചോദ്യമായിരുന്നു തങ്ങളുടെ ആദ്യരാത്രിയെക്കുറിച്ചും തങ്ങക്കിടയിലെ ശാരീരിക ബന്ധത്തെ കുറിച്ചും.

മലയാളികളുടെ ഒരു ചീത്ത സ്വഭാവമാണ് മറ്റുള്ളവന്റെ കിടപ്പു മുറിയിലേക്ക് ഒളിഞ്ഞു നോക്കുക എന്നത്. കിടപ്പറയിലെ സുഖം എന്നത് രണ്ടു അവയവങ്ങൾ ചേരുന്നത് ഒന്നും അല്ല. മനസ്സ് കൊണ്ടോ സ്നേഹം കൊണ്ടോ അതുണ്ടാവാം. അത്തരത്തിൽ ഉള്ള കാര്യങ്ങൾ ഒക്കെയും ഞങ്ങളുടെ സ്വാകര്യത ആണ്. അത് അങ്ങനെ തന്നെ ആയിരിക്കാൻ നമ്മുടെ ഘടന ഘടന അവകാശം നൽകുന്നുണ്ടല്ലോ.. സൂര്യ പറയുന്നു.