Malayali Live
Always Online, Always Live

ഹൃദയം ഷൂട്ട് ചെയ്യുമ്പോൾ വിനീത് ശ്രീനിവാസൻ കട്ട് പറയാൻ മറന്നുപോയ ലൊക്കേഷൻ ദൃശ്യം വൈറൽ

3,354

കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റവും കൂടുതൽ മലയാളികൾ കണ്ട പ്രണവ് മോഹൻലാൽ നായകനായി ഹിറ്റുകളുടെ രാജകുമാരൻ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് ഹൃദയം.

സിനിമ ഇറങ്ങുന്നതിന് മുൻപ് തന്നെ മലയാള സിനിമയ്ക്ക് മറ്റൊരു വിജയമെന്ന് ആരാധകർ പറഞ്ഞിരുന്നു കാരണം പറഞ്ഞത് സംവിധാനത്തെ കുറിച്ച് തന്നെയാണ് നല്ലൊരു സിനിമയിൽ മാത്രമേ അദ്ദേഹം ചേരൂ മാത്രമല്ല പ്രണവ് മോഹൻലാൽ കൂടി നായകനായി എത്തുന്നതോടെ നല്ലൊരു പ്രണയം ചിത്രം അണിയറയിൽ ഒരുങ്ങുന്നു എന്നതിൽ അന്ന് ആർക്കും സംശയമിലായിരുന്നു

ഒന്നാമതായി എടുത്തുപറയേണ്ടത് വിനീത് ശ്രീനിവാസന്റെ സംവിധാനം തന്നെയാണ് അദ്ദേഹം ഇതുവരെ സംവിധാനം ചെയ്ത സിനിമകൾ എല്ലാം തന്നെ മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു.മാത്രമല്ല പ്രണയ ചിത്രങ്ങൾ ഒരുക്കാൻ അദ്ദേഹത്തിന് മറ്റൊരാൾക്ക് ഇല്ലാത്ത കഴിവുണ്ട് എന്നുവേണം പറയാൻ.

സംവിധായൻ എന്ന നിലയിൽ മാത്രമല്ല ഒരു നടൻ എന്ന നിലയിലും ഒരു പാട്ടുകാരൻ എന്ന നിലയിൽ വിനീത് ശ്രീനിവാസൻ മുൻപന്തിയിൽ തന്നെയാണ് അദ്ദേഹം മലയാള സിനിമയിൽ പ്രണയ രംഗങ്ങൾ ചിത്രീകരിക്കുമ്പോൾ അത് കണ്ടിരിക്കാൻ ഒരു പ്രത്യേക ഭംഗി തന്നെയാണ് അത് തന്നെയാണ് അന്ന് സിനിമ ഷൂട്ട് ചെയ്യുമ്പോഴും സംഭവിച്ചത് ട്രെയ്നിൽ വെച്ച് ഷൂട്ട് ചെയ്യുന്ന രംഗങ്ങൾ കണ്ടു ശെരിക്കും വിനീത് ശ്രീനിവാസൻ പോലും കട്ട് പറയാൻ മറന്നു കാരണം നായകനായി പ്രണവ് മോഹൻലാലും നായികയായി കല്യാണിയും ആയിരുന്നു.

അവർ തമ്മിൽ കുട്ടിക്കാലം മുതലേ പരിചയമുള്ള നല്ല കൂട്ടുകാരാണ് അതുകൊണ്ട് പ്രണയ രംഗങ്ങൾ ഷൂട്ട് ചെയ്യാൻ വിനീതിന് എളുപ്പമായിരുന്നു ഓരോ രംഗങ്ങൾ ഷൂട്ട് ചെയ്യുമ്പോഴും സംവിധായകൻ എന്താണ് ഉദ്ദേശിക്കുന്നത് എന്നത് അവർക്കു പെട്ടന്ന് മനസ്സിലാക്കാൻ കഴിയുണ്ടായിരുന്നു ട്രെയിനിൽ വെച്ച് ആ രംഗം ഷൂട്ട് ചെയുമ്പോൾ അവരുടെ അഭിനയം കണ്ടു ലൊക്കേഷനിൽ ഉണ്ടായിരുന്ന എല്ലാവരും കണ്ടുനിന്നുപോയി എന്നാണു ഇപ്പോൾ വരുന്ന വാർത്തകൾ അന്ന് ഷൂട്ട് ചെയ്യുന്ന സമയത്ത് ലക്കേഷനിൽ വെച്ച് മറ്റാരോ മൊബൈലിൽ ചിത്രീകരിച്ച ദൃശ്യം സോഷ്യൽ മീഡിയ ചർച്ച ചെയ്യുകയാണ്.