Malayali Live
Always Online, Always Live

പയറ് കണ്ട് പച്ചിലപ്പാമ്പായി മലയാളത്തിന്റെ ഐശ്വര്യ റായി; കിടിലൻ ബ്ലൈൻഡ് ടെസ്റ്റ് ട്രെൻഡ് ആകുമ്പോൾ..!!

2,908

ടിക് ടോക്ക് വിഡിയോയിൽ കൂടി മലയാളികൾക്ക് സുപരിചിതയായി മാറിയ ആൾ ആണ് അമൃത സജു. നിരവധി ടിക് ടോക്ക് താരങ്ങൾ ഉണ്ടെങ്കിൽ കൂടിയും സാധാരണ ടിക് ടോക്ക് താരങ്ങളിൽ നിന്നും വ്യത്യസ്തമായി അമൃത ശ്രദ്ധ നേടാൻ കാരണം അമൃതക്ക് ലോക സുന്ദരി ഐശ്വര്യ റായിയുടെ ഛായ ഉള്ളത് കൊണ്ട് ആയിരുന്നു. ഇപ്പോൾ താരം ഓൺലൈൻ മലയാളി ചാനലിൽ ചെയ്ത ബ്ലൈൻഡ് ടെസ്റ്റ് ആണ് വൈറൽ ആകുന്നത്.. വീഡിയോ കാണാം..