Malayali Live
Always Online, Always Live

പാവം ബാലയുടെ മകൾ, മറ്റൊരാളെ അച്ഛാ എന്ന് വിളിക്കേണ്ട ഗതികേട്; അവനാണെങ്കിൽ കെട്ടിക്കാൻ പ്രായമുള്ള മകനുമുണ്ട്; വീണ്ടും വിമർശനം ക്ഷമ നശിച്ച ഗോപി സുന്ദർ കൊടുത്ത മറുപടി ഇങ്ങനെ..!!

2,098

രണ്ടാമതൊന്ന് വിവാഹം കഴിച്ചതിന്റെ പേരിൽ ഇത്രെയേറെ വിമർശനങ്ങൾ കേൾക്കേണ്ടി വരുമെന്ന് ഗോപി സുന്ദർ ഒരിക്കലും കരുതിക്കാണില്ല എന്നാണ് ഇപ്പോൾ തോന്നുന്നത്. ബാലയുമായുള്ള വിവാഹ മോചനം നേടിയ അമൃത മകൾക്കൊപ്പം പാട്ടും മറ്റുമായി മുന്നോട്ട് പോകുമ്പോൾ ആയിരുന്നു വീണ്ടും പ്രണയത്തിൽ ആകുന്നതും വിവാഹം കഴിക്കുന്നതും.

ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം ദിലീപല്ല, ഉള്ളിൽ കരഞ്ഞുകൊണ്ടാണ് അഭിനയിക്കേണ്ടിവന്നിട്ടുണ്ട്; മഞ്ജു വാര്യർ ജീവിത കഥ പറയുന്നു..!!

ബാല വിവാഹ മോചനത്തിന് ശേഷം മറ്റൊരു വിവാഹം കഴിച്ചു എങ്കിൽ കൂടിയും അതിനെ വിമര്ശനത്തിലേക്ക് ആളുകൾ ഒരിക്കൽ പോലും കൊണ്ടുപോയിരുന്നില്ല. എന്നാൽ അമൃത തന്റെ പങ്കാളിയെ കണ്ടതിന് കഴിഞ്ഞപ്പോൾ വിമർശനങ്ങളുടെ കൂമ്പാരമായി മാറി എന്ന് വേണം പറയാൻ.

amrutha suresh gopi sundhar avanthika

ആദ്യ ഭാര്യയെ ഉപേക്ഷിക്കുകയും പിന്നീട് കഴിഞ്ഞ ഒമ്പത് വർഷത്തിൽ ഏറെയായി തന്റെ ലിവിങ് ടുഗതർ പങ്കാളി ആയിരുന്ന അഭയ ഹിരണ്മയിയെയും ഉപേക്ഷിച്ച് ആയിരുന്നു ഗോപി അമൃതയിലേക്ക് എത്തുന്നത്. എന്നാൽ വിമർശനങ്ങളും വിവാദങ്ങൾക്കും അപ്പുറം ഇരുവരും ഒന്നിച്ചു ജീവിക്കാൻ തീരുമാനിക്കുകയും ബാലയിൽ അമൃതക്ക് ഉണ്ടായ മകളെ സ്വന്തം മകളെ പോലെ ചേർത്ത് നിർത്തുകയും ആയിരുന്നു ഗോപി സുന്ദർ.

ഓണത്തിനും തന്റെ പുതിയ കുടുംബത്തിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെക്കാൻ ഗോപി സുന്ദർ മറന്നില്ല. എന്നാൽ അമൃതയുടെ മകൾ അവന്തികക്കും ഒപ്പമുള്ള ഗോപി സുന്ദറിന്റെ ചിത്രത്തിന്റെ താഴെയാണ് ആളുകൾ മോശം കമന്റ് ആയി എത്തിയത്. നിരവധി വിമർശനങ്ങൾ എത്തുമ്പോൾ ചിലതിനെല്ലാം ക്ഷമ നശിച്ച് ഗോപി സുന്ദർ മറുപടി നൽകാറുണ്ട് എന്നുള്ളതാണ് വാസ്തവം.

amrutha suresh gopi sundhar avanthika

കേരള സുൽത്താൻ എന്ന ഐഡിയിൽ നിന്നും ആയിരുന്നു താരത്തിന് മോശം കമന്റ് എത്തിയത്. ബാലയുടെ മകൾ പാവം, വേറെയൊരാളെ അച്ഛാ എന്ന് വിളിക്കേണ്ട ഗതികേട് ആണല്ലോ.. അവൻ ആണെങ്കിലോ കെട്ടിച്ചുകൊടുക്കേണ്ട മകനും ഉണ്ട്. എങ്ങനെ ഹാപ്പി ആയിട്ട് ജീവിക്കാൻ പറ്റുമോ എന്തോ..?

എന്നാൽ ഗോപി സുന്ദർ നൽകിയ മറുപടി ഇങ്ങനെ ആയിരുന്നു.,. സുൽത്താനെ.. താൻ എന്തിനാ വിഷമിക്കുന്നത്..? ഓൾ ആർ ഹാപ്പി ഹിയർ.. ഡോണ്ട് വറി സുൽത്താനെ.. എന്തെങ്കിലും ബുന്ധിമുട്ട തോന്നുമ്പോൾ ഞാൻ പറയാം.. എപ്പോൾ തൽകാലം സുൽത്താൻ പോ. എന്നായിരുന്നു കമന്റ്.

amrutha suresh gopi sundhar avanthika