Malayali Live
Always Online, Always Live

ഇതുപോലെ നാടകം കാട്ടി ആരെ പ്രീതിപ്പെടുത്താൻ ആണ് ശ്രമിക്കുന്നത്; ബാലയുടെ പോസ്റ്റിൽ യുവതിയുടെ കമെന്റും മറുപടിയും..!!

2,682

വിവാഹങ്ങൾ കഴിക്കുക എന്നുള്ളത് അത്ര വലിയ കാര്യമൊന്നുമല്ല. മലയാള സിനിമയിൽ ഒന്നും രണ്ടും മൂന്നും വിവാഹം കഴിച്ച താരങ്ങൾ നിരവധിയാണ്. അവരുടെ പാത പിന്തുരുകയാണ് തമിഴ് നടൻ ബാല.

ആദ്യം ഐഡിയ സ്റ്റാർ സിംഗറിൽ കൂടി പരിചയപ്പെട്ട അമൃത സുരേഷിനെ വിവാഹം കഴിക്കുക യും തുടർന്ന് ഇരുവരും വിവാഹ മോചനം നേടുകയും ചെയ്തു.

ഐഡിയ സ്റ്റാർ സിംഗറിൽ സെലിബ്രിറ്റി വിധികർത്താവ് ആയി എത്തിയ ബാലയും മത്സരാർത്ഥിയായ അമൃതയും സൗഹൃദത്തിൽ ആകുകയും പിന്നീട വിവാഹം കഴിക്കുക യും വിവാഹ മോചനം ആകുകയും ചെയ്തു.

ഇപ്പോൾ മലയാളി ഡോക്ടർ ആയ എലിസബത്ത് ഉദയനെ ആണ് ബാല രണ്ടാം വിവാഹം കഴിച്ചത്. ബാല തന്റെ ഭാര്യ ഡ്രംസ് വായിക്കുന്ന വീഡിയോ പങ്കുവച്ചപ്പോൾ ആണ് നിരവധി ആളുകൾ പിന്തുണയും ഒരു കൂട്ടം ആളുകൾ വിമർശനവും ആയിയെത്തിയത്.

നിങ്ങൾ സ്വയം ജീവിക്കൂ ആളുകളുടെ പ്രീതി നേടിയെടുക്കാൻ ഇങ്ങനെ ഒക്കെ കാണിക്കുന്നത് എന്തിനാണ് എന്നാണ് യുവതി കമന്റ് ചെയ്തത്.

എന്നാൽ ബാല നൽകിയ മറുപടി ഇങ്ങനെ ആയിരുന്നു. നിങ്ങൾ നിങ്ങളുടെ ജീവിതം നോക്കൂ.. എനിക്കെന്റെ നോക്കാൻ അറിയാം എന്നായിരുന്നു.