Malayali Live
Always Online, Always Live

എല്ലാവർക്കും ബാക്ക് കാണാൻ ആണ് ഇഷ്ടം; അതാണ് ഞാൻ അങ്ങനെ പോസ് ചെയ്യുന്നത്; ശരിയാണ് ആരായാലും നോക്കി പോകും..!!

3,777

ഇത് മോഡലുകൾ പെറ്റുപെറുക്കുന്ന കാലാമാണ്‌. നിമിഷങ്ങളിൽ കുട്ടികൾ ജനിക്കുന്നത് പോലെയാണ് ഓരോ ദിവസവും സോഷ്യൽ മീഡിയയിൽ പുതിയ പുതിയ മോഡലുകൾ എത്തുന്നത്. പലരും പല രീതിയിൽ ആണ് ശ്രദ്ധ നേടുന്നത്.

ഒരുകാലത്തിൽ മെലിഞ്ഞുണങ്ങിയ സുന്ദരികൾ മാത്രമായിരുന്നു മോഡലിംഗ് രംഗത്ത് ഉണ്ടായിരുന്നത് എങ്കിൽ ഇപ്പോൾ സൈസ് പ്ലസ് സുന്ദരികൾ അടക്കം തിളങ്ങി നിൽക്കുന്ന മേഖലയാണ് മോഡലിംഗ്. പ്രായമോ നിറമോ ശരീരമോ നോക്കാതെ നിരവധി ആളുകൾ ആണ് മോഡലിങ്ങിലേക്ക് എത്തുന്നത്. ഇവരിൽ പലരും ശ്രദ്ധ നേടുന്നത് ശരീര പ്രദര്ശനങ്ങളിൽ കൂടിയാണ്.

alisha naik
alisha naik

എന്നാൽ അതിലേക്ക് ആകൃഷ്ടരാകുന്ന ആളുകൾ നിരവതിയാണ് താനും. എന്നാൽ ഇവർക്കിടയിൽ മോഡലിംഗ് രംഗത്തിൽ ഏറെക്കാലങ്ങൾ ആയി സജീവമായി നിൽക്കുന്ന ഒട്ടേറെ ആളുകൾ ഉണ്ട് താനും. അത്തരത്തിൽ സോഷ്യൽ മീഡിയയിൽ ഇന്ന് തിളങ്ങി നിൽക്കുന്ന സൈസ് പ്ലസ് മോഡൽ ആണ് അലിഷാ നവമി നായിക്.

അമേരിക്കയിൽ ശ്രദ്ധ നേടി നിൽക്കുന്ന മോഡൽ ആണ് അലിഷാ. ഇൻസ്റ്റാഗ്രാം പോസ്റ്റുകളിൽ കൂടി ശ്രദ്ധ നേടിയ അലിഷാ സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ കൂടിയാണ്. അമേരിക്കയിൽ ജീവിക്കുന്ന അലീഷക്ക് ഇരുപത്തിയാറു വയസ്സ് ആണ് ഉള്ളത്. മൂന്നു ലക്ഷത്തിൽ അധികം ഫോളോവേഴ്സ് ഉള്ള അലിഷാ മോഡലിംഗ് രംഗത്ത് കൂടി ആണ് ശ്രദ്ധ നേടുന്നത്.

alisha naik
alisha naik

നിതംബ ഭംഗിയിൽ കൂടിയാണ് അലിഷാ ശ്രദ്ധ നേടുന്നത്. ലോകത്തിൽ തന്നെ ഏറ്റവും നല്ല നിതംബമുള്ള ആളുകളിൽ ഒരാൾ ആയി ആണ് അലീഷയെ കണക്കാക്കുന്നത്. മുപ്പത്തിയെട്ട് ഇഞ്ചാണ് അലീഷയുടെ നിതംബത്തിന്റെ വലിപ്പം. മൂന്നു ലക്ഷം മുതൽ അഞ്ചു ലക്ഷം ഡോളർ വരെയാണ് അലീഷയുടെ മാസ വരുമാനം.

തന്റെ നിതംബങ്ങൾ കാണാൻ ആണ് ആളുകൾക്ക് കൂടുതൽ ഇഷ്ടമെന്നും അതുകൊണ്ടാണ് താൻ അത്തരത്തിൽ ഉള്ള ചിത്രങ്ങൾ കൂടുതൽ ആയി പോസ്റ്റ് ചെയ്‌യുന്നത്‌ എന്നാണ് അലിഷാ ഈ വിഷയത്തിൽ പലപ്പോഴും പ്രതികരണം നടത്തിയിട്ടുള്ളത്.