Malayali Live
Always Online, Always Live

അമ്പിളിക്ക് ആൺകുട്ടി പിറന്നു; ഇതാണ് യഥാർത്ഥ സന്തോഷമെന്ന് ടിക് ടോക്ക് താരം..!!

3,648

മൂന്നു മാസങ്ങൾക്ക് മുന്നേയാണ് ടിക് ടോക് താരം അമ്പിളി പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ ഗർഭിണി ആക്കി എന്നുള്ള വാർത്തയും പോലീസ് കേസും എല്ലാം ഉണ്ടാകുന്നത്.

അന്ന് വിവാദങ്ങൾ ആയപ്പോൾ പെൺകുട്ടി പറഞ്ഞത് ഇങ്ങനെ ആയിരുന്നു. എന്റെ ഇഷ്ടപ്രകാരമാണ് ഞാൻ അമ്പിളിയുടെ കൂടെ പോയത്. ഇത്രയും നാൾ ഞാൻ അമ്പിളിയുടെ കൂടെത്തന്നെയായിരുന്നു.

ഇപ്പോൾ ഞാൻ ഏഴു മാസം ഗർഭിണിയാണ്. എന്നാൽ ഇപ്പോൾ അമ്പിളി ആൺകുട്ടീ പിറന്നിരിക്കുകയാണ്. വടക്കാംച്ചേരി സ്വദേശിയാണ് ടിക് ടോക്കിൽ കൂടി ശ്രദ്ധ നേടിയ അമ്പിളി. അന്ന് തന്നെ ഏറെ തെറ്റിദ്ധരിക്കുന്ന രീതിയിൽ ആണ് വാർത്തകൾ എത്തിയത്.

എന്നാൽ കാലം തന്റെ നിരപരാധിത്വം തെളിയിച്ചു എന്നും ഇനി പണ്ടത്തെ പോലെ അല്ല എന്നും താനൊരു അച്ഛൻ ആയി എന്നും മകൻ ആണ് പിറന്നത് എന്നും അമ്പിളി പറയുന്നു. വിഗ്നേഷ് കൃഷ്ണ എന്നാണ് അമ്പിളിയുടെ യഥാർത്ഥ പേര്.