Malayali Live
Always Online, Always Live

സുബി സുരേഷിന്റെ മേക്കപ്പില്ലാത്ത കോലം കണ്ടോ; ഇതാണ് ശെരിക്കും ഞാനെന്ന് താരം പറയുന്നു..!!

3,700

മലയാളികൾക്ക് ഏറെ സുപരിചിതയായ താരം ആണ് സുബി സുരേഷ്. കുട്ടിപ്പട്ടാളം എന്ന ഷോയിൽ അവതാരകയായി തിളങ്ങി നിൽക്കുന്ന താരം മികച്ച മിമിക്രി ആർട്ടിസ്റ്റ് കൂടി ആണ്. സിനിമയിലും ടെലിവിഷനിലും സ്റ്റേജ് ഷോകളിലും ഒരുപോലെ തിളങ്ങുന്ന താരം റിയാലിറ്റി ഷോയിൽ അടക്കം മിന്നും താരം കൂടി ആണ്. ഓണം പോലെ ഉള്ള ആഘോഷങ്ങളിൽ വിദേശ ഷോകളിൽ അടക്കം തിരക്കേറിയ താരമായി മാറിയ താരം ധർമജന്റെയും പിഷാരടിയുടെയും ഒപ്പം കട്ടക്ക് നിന്ന് സ്റ്റേജ് പെർഫോം ചെയ്യുന്ന താരം കൂടി ആണ്.

തന്‍റെ ഒരു ചിത്രം ആരാധകരുടെ ശ്രദ്ധയിൽ പെടുത്തുകയാണ് താരം. സുബി സുരേഷിന്‍റെ ഏറ്റവും പുതിയ വിശേഷം, ഓണം പരിപാടി നടക്കുമ്പോൾ എടുത്ത ഒരു ചിത്രം ആരാധകർക്ക് വേണ്ടി പങ്കുവെച്ചു താരം പറഞ്ഞത് ഇതായിരുന്നു. “സലിം കുമാർ പറയുന്നത് പോലെ ഇതാണ് ശരിക്കും ഞാൻ, മറ്റേതു ഞാൻ അല്ലാട..” ഇതിനു അഭിപ്രായങ്ങളുമായി രംഗത്ത് വന്നു ഇതാണോ ശെരിക്കും സുബി സുരേഷ് ഇത് മേക്കപ്പല്ലേ.. പലരും ഈ ചോദ്യങ്ങൾ മുന്നോട്ടു വെച്ച് താരം ഒരു പരിപാടിക്കിടെ എടുത്ത ഒരു ചിത്രം തന്നെയായിരുന്നു അത്. ഒരു വീട്ടമ്മയുടെ കഥാപാത്രമായിരിക്കണം അവർ ചെയ്യുന്നത് എന്ന് ചിത്രം കണ്ടാൽ അറിയാം.

എന്നാൽ പലർക്കും ഇപ്പോഴുമുള്ള സംശയം എന്തെന്നാൽ സുബി സുരേഷിന്‍റെ യഥാര്‍ത്ഥ രൂപം എങ്ങനെയാണ് എന്നാണ്. എന്തായാലും താൻ പുറത്തുവിട്ട തന്‍റെ പുതിയ ചിത്രം മേക്കപ്പിൽ ഉള്ളത് തന്നെയാണ്. ഇന്ന് പല താരങ്ങളും അവരുടെ ചിത്രങ്ങൾ പുറത്തുവിടുന്നത് നല്ല മേക്കപ്പിൽ ഉള്ളപ്പോൾ മാത്രമാണ് എന്നാൽ ചില താരങ്ങൾ എങ്കിലും ഇങ്ങനെ ചില ഫോട്ടോകൾ അവരുടെ ആരാധകർ കാണുവൻ വേണ്ടി പോസ്റ്റ്‌ ചെയ്യാറുണ്ട്. സുബി സുരേഷ് എന്ന നടി പ്രേക്ഷകരുമായി കൂടുതൽ അടുപ്പം കാണിക്കുന്നു എന്നാതിനു തെളിവാണ് ഈ ചിത്രങ്ങൾ.