Malayali Live
Always Online, Always Live

കളി തരാമോ..? ഒരു രാത്രിയുടെ വില ചോദിച്ചവനോട് ശ്രീലക്ഷ്മി അറക്കൽ പറഞ്ഞത്..!!

8,836

കേരളത്തിൽ അറിയപ്പെടുന്ന ആക്ടിവിസ്റ്റുകളിൽ ഒരാൾ ആണ് ശ്രീലക്ഷ്മി അറക്കൽ. വിവാദങ്ങൾ നോക്കാതെ പ്രവർത്തിക്കുന്ന ആളുകൾ ആണ് കൂടുതലും ആക്ടിവിസ്റ്റുകൾ. ശ്രീകൾക്ക് എതിരെ മോശം യൂട്യൂബ് വിഡിയോകൾ ചെയ്യുന്ന വിജയ് പി നായർ എന്ന ആളെ ആൾക്ക് തക്കതായ മറുപടി ശ്രീലക്ഷ്മി ഭാഗ്യ ലക്ഷ്മി ദിയ സന എന്നിവർ ചേർന്ന് നൽകിയിരിക്കുന്നു.

സ്വയം ഭോ ഗം അടക്കം ഉള്ള വിഷയങ്ങളിൽ കൃത്യമായ വിവരണങ്ങൾ നൽകി ആണ് ശ്രീലക്ഷ്മി സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഇപ്പോഴിതാ ഓൺലൈൻ മലയാളി ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് തന്റെ ഒരു രാത്രിയുടെ വില ചോദിച്ച പുരുഷന്മാരുടെ എണ്ണം എന്നുള്ള ചോദ്യത്തിന് ആയിരുന്നു ശ്രീലക്ഷ്മി മറുപടി നൽകിയത്.

തന്നോട് ഒത്തിരി ആളുകൾ ഒന്നും ഒരുരാത്രിയുടെ വില ചോദിച്ചട്ടില്ല. എന്നാൽ ഒരാൾ രാത്രി തനിക്ക് വാട്സ് ആപ്പിൽ മെസേജ് അയച്ചിട്ടുണ്ട്. 3000 തരാം കളിക്കാൻ വാടി എന്ന്. എന്നാൽ അയാളെ അപ്പോൾ തന്നെ ബ്ലോക്ക് ചെയ്യുക ആയിരുന്നു എന്ന് ശ്രീലക്ഷ്മി പറയുന്നു. വീഡിയോ കാണാം