Malayali Live
Always Online, Always Live

കുടുംബവിളക്കിലെ പഴയ വേദികയെ ഓർമയില്ലേ; അമ്മയാകാൻ ഒരുങ്ങി ശ്വേതാ വെങ്കട്ട്.!!

8,121

റേറ്റിങ്ങിൽ മുന്നിൽ നിക്കുമ്പോഴും കുടുംബവിളക്ക് എന്ന ഏഷ്യാനെറ്റ് സീരിയലിനെതിരെ പ്രേക്ഷകർ രംഗത്ത് വന്നിരിക്കുന്നത്. രാത്രി 8 മണിക്ക് പ്രൈം ടൈമിൽ സംപ്രേഷണം ചെയ്യുന്ന സീരിയൽ ആണ് കുടുംബ വിളക്ക്. മലയാളത്തിൽ ഒരുകാലത്ത് സിനിമ നായികയായി തിളങ്ങി നിന്ന മീര വാസുദേവൻ ആണ് സീരിയലിൽ കേന്ദ്ര കഥാപാത്രം ആയി എത്തുന്നത്.

ഈ സീരിയൽ തുടങ്ങി കാലം മുതൽ റേറ്റിങ് ഒന്നാം സ്ഥാനത്തു തുടരുമ്പോൾ വമ്പൻ ട്വിസ്റ്റുകൾ ആണ് ഇപ്പോൾ സീരിയലിൽ വരുന്നത്. 2020 ജനുവരി 27 ആണ് കുടുംബ വിളക്ക് ആരംഭിക്കുന്നത്. ശ്രീജിത്ത് വിജയ് ആണ് മറ്റൊരു ലീഡിങ് കഥാപാത്രം അവതരിപ്പിച്ചിരുന്നത്. സീരിയലിന്റെ തുടക്കത്തിൽ വേദികയായി എത്തിയിരുന്നത് തമിഴ് താരം ശ്വേതാ വെങ്കിട്ട് ആയിരുന്നു. ഒന്ന് മുതൽ 56 വരെ ഉള്ള എപ്പിസോഡിൽ ആയിരുന്നു ശ്വേതാ വെങ്കിട്ട് ആയിരുന്നു അഭിനയിച്ചത്.

എന്നാൽ പിന്നീട് അവർ പരമ്പര യിൽ നിന്നും പിന്മാറിയിരുന്നു. സുമിത്രയുടെ വിലമതിക്കാതെ മറ്റൊരു പെൺകുട്ടിയെ പ്രണയിക്കുന്ന ഭർത്താവ് ആണ് സിദ്ധാർഥ്. അത്തരത്തിൽ സിദ്ധാർഥ് പ്രണയിക്കുന്ന കഥാപാത്രം ആണ് വേദിക. മലയാളിയാണ് എന്നാണ് പലരും കരുതി ഇരുന്നത് എങ്കിലും ശ്വേതാ തമിഴ് നാട് സ്വദേശിനിയാണ്. ചെന്നൈ സ്വദേശിനിയായ താരം തമിഴ് സീരിയൽ സിനിമ രംഗത്ത് സജീവം ആണ്.

സാധാരണ സീരിയലിൽ നടാൻ ആയി എത്തുന്നത് യഥാർത്ഥ ജീവിതത്തിൽ മോഡേൺ ആയിരിക്കും. എന്നാൽ അതിൽ നിന്നും വ്യത്യസ്തമായി വേദിക യഥാർത്ഥ ജീവിതത്തിലും നാടൻ വേഷങ്ങളിൽ ആണ് കൂടുതലും. ശ്വേതാ തമിഴിൽ അഭിനയിച്ച പൊന്മകൾ വെന്താൽ ചിന്നത്തമ്പി എന്നി സീരിയലുകൾ വമ്പൻ വിജയങ്ങൾ ആയിരുന്നു. ഇപ്പോൾ താരം അമ്മയാകാൻ ഒരുങ്ങുകയാണ്. താരം തന്നെ ആണ് ഇക്കാര്യം സോഷ്യൽ മീഡിയ വഴി അറിയിച്ചതിനു.

ഏറെ നാളത്തെ പ്രണയത്തിനു ശേഷം സുഹൃത്തായ ശ്രീകാന്ത് ശ്രീനിവാസിനെ ആണ് ശ്വേതാ വിവാഹം കഴിച്ചത്. ലോക്ക് ഡൌണിന് ശേഷം ആണ് സ്വേതാ കുടുംബ വിളക്കിൽ നിന്നും പിന്മാറിയത്. ചെന്നൈയിൽ ഉള്ള ഷൂട്ടിങ് താരം അങ്ങോട്ടും ഇങ്ങോട്ടും ഉള്ള യാത്ര ബുദ്ധിമുട്ട് ആയത് കൊണ്ട് ആളാണ് കുടുംബ വിളക്കിൽ നിന്നും പിന്മാറിയത്. എന്നാൽ ഇപ്പോൾ ശരണ്യ ആനന്ദ് ആണ് ഇപ്പോൾ വേദിക ആയി എത്തുന്നത്.