Malayali Live
Always Online, Always Live

നടിയും മോഡലും അല്ല, എന്നിട്ടും മലയാളി നടിമാർ ആരാധകരായ സുന്ദരി; ആരാണെന്ന് അറിയുമോ ഈ സുന്ദരി..!!

7,121

ഒരു ഇന്ത്യൻ സുന്ദരി നടിയുമല്ല മോഡലും അല്ല എന്നിട്ടും ഈ സുന്ദരിയെ മലയാളത്തിലെ സിനിമ നടിമാർ അടക്കം ഇൻസ്റ്റാഗ്രാമിൽ ഫോള്ളോ ചെയ്യുന്നു എന്നുള്ളതാണ് സത്യം. 20 ലക്ഷത്തിൽ അധികം ആരാധകർ ആണ് താരത്തിന് സോഷ്യൽ മീഡിയയിൽ ഉള്ളത്. താരത്തിന്റെ ഗ്ലാമർ ഫോട്ടോകൾ എത്തി തുടങ്ങിയതോടെ ആണ് ആരാണ് ഈ താരം എന്നുള്ള അന്വേഷണം സോഷ്യൽ മീഡിയയിൽ ആണ്. മലയാളി താരങ്ങൾ ആയ അപർണ്ണ ബാലമുരളിയും ജയസൂര്യയും അമൃത സജുവും അടക്കം ഉള്ള ഒട്ടേറെ താരങ്ങൾ ആണ് ഈ ഫോട്ടോ ലൈക്കുകൾ ചെയ്ത് എത്തുന്നത്.

സപ്പന വ്യാസ് പട്ടേൽ എന്ന താരത്തിന് ബോളിവുഡ് നടിമാരെക്കാൾ കൂടുതൽ ആരാധകർ ഉള്ളത്. 30 കാരിയായ താരം ആരാണ് അറിയാൻ ആയിരുന്നു ഏവർക്കും ആകാംഷ. ഇൻസറ്റഗ്രാമിലെ താരം ഈ 30 കാരിയെ ഇൻസ്റ്റഗ്രാമിൽ പിന്തുടരുന്നത് ഇരുപത് ലക്ഷത്തിലധികം പേർ. ഗുജറാത്തിലെ അഹമ്മദാബാദ് കാരിയായ സ്വപ്ന വ്യാസ് പട്ടേലിന് പിന്നാലെയാണ് ഇന്ന് സോഷ്യൽ മീഡിയ. സോഷ്യൽ മീഡിയയിൽ താരമായി മാറുകയാണ് ഈ 30 കാരി.

സ്വപന വ്യാസ് പട്ടേൽ എന്ന ഫിറ്റ്നെസ് എക്‌സ്‌പേർട്ടാണ് ഈ താരം. ആരെയും മയക്കുന്ന സൗന്ദര്യം ഉള്ള താരം ആദ്യം ബി ജെ പി എം എൽ എ അങ്കൂർ ലത ആണെന്ന് ഉള്ള വാർത്ത വന്നിരുന്നു. കൃത്യമായ ഡയറ്റിലൂടെയാണ് താൻ ഈ ആകാരംഭംഗി സ്വന്തമാക്കിയിരിക്കുന്നതെന്നാണ് സപന പറയുന്നത്. ശരീരഭാരം കുറയ്ക്കാനും സൗന്ദര്യം നിലനിർത്താനും ആഗ്രഹിക്കുന്നവർക്കുള്ള ടിപ്പുകൾ തന്റെ ഫേസ്ബുക്ക് പേജിലൂടെ സപ്ന പങ്കുവെക്കാറുമുണ്ട്. വടിവൊത്ത ശരീരവും അതിനെ വെല്ലുന്ന മേനി യഴകുമാണ് താരത്തിന്റെ പ്രത്യേകത.