Malayali Live
Always Online, Always Live

ഗായിക വിജയലക്ഷ്‌മിക്ക് എന്താണ് സംഭവിച്ചത്; ചർച്ചയായി താരത്തിന്റെ പോസ്റ്റുകൾ..!!

2,773

വ്യത്യസ്തമായ ശബ്ദം കൊണ്ട് മലയാളത്തിലെ ഗായികമാർക്ക് ഇടയിൽ വേറിട്ട ശബ്ദമായി മാറിയ ആണ് ആണ് വൈക്കം വിജയലക്ഷ്മി. മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യൻ ഭാഷകളിൽ എല്ലാം തന്നെ വിജയകരമായി പാട്ടുകൾ പാടി വിജയിപ്പിച്ച ആൾ കൂടിയാണ് വിജയലക്ഷ്മി.

കാഴ്ചയുടെ ലോകത്തിൽ വിജയലക്ഷ്മി എന്ന താരം ഏറെ പിന്നിൽ ആണെങ്കിൽ കൂടിയും സംഗീത ലോകത്തിൽ താരം പടവുകൾ ഏറെ കീഴടക്കി കഴിഞ്ഞു. വിജയലക്ഷ്മി എന്ന താരത്തിന് ഒട്ടേറെ ആരാധകർ ആണ് ഉള്ളത്. 15 ലക്ഷത്തിൽ അധികം ആരാധകർ ആണ് വിജയലക്ഷ്മിയുടെ ഫേസ്ബുക്ക് പേജ് പിന്തുടരുന്നത്. എന്നാൽ ഇപ്പോൾ വിജയലക്ഷ്മിയുടെ പേജിൽ വരുന്ന പോസ്റ്റുകൾ ആണ് ശ്രദ്ധ നേടുന്നത്.

സ്വന്തമായി വാദ്യോപകരണം ഉണ്ടാക്കി വിജയി ഞെട്ടിച്ചിരുന്നു. 5 മണിക്കൂറുകൾ കൊണ്ട് 69 ഗാനങ്ങൾക്ക് ശ്രുതിമീട്ടി ലോക റെക്കോർഡിൽ ഇടം നേടുകയും ചെയ്തിരുന്നു. അനൂപ് ആണ് വൈക്കം വിജയലക്ഷ്മിയുടെ ഭർത്താവ്. എന്നാൽ ഇപ്പോൾ താരത്തിന്റെ പേജിൽ വരുന്ന പോസ്റ്റുകൾ ആണ് ഇപ്പോൾ ആരാധകർ ശോകം ആണെല്ലോ എന്ന് പറയുന്നത്.

കൊടുക്കാൻ കഴിയില്ല എങ്കിൽ കൊതിപ്പിക്കരുത്. അത് ആഹാരം കൊണ്ട് ആയാലും വാക്കുകൾ കൊണ്ട് ആയാലും.. ആശിച്ചവന്റെ നിരാശ എഴുതി ഫലിപ്പിക്കാൻ കഴിയില്ല. തുടങ്ങി പോകുന്നു പോസ്റ്റുകൾ. ഈ ഇടയായി വല്ലാത്ത വിഷമത്തിൽ ആണല്ലോ.. വിജയലക്ഷ്മിയുടെ ഭർത്താവ് അനൂപ് എവിടെ എന്നൊക്കെ ആരാധകർ കമന്റ് ആയി ചോദിക്കുന്നു.