Malayali Live
Always Online, Always Live

തന്റെ ജീവിത കഥ പറഞ്ഞു ശിഖ അറോറ ഖാൻ; വൈറൽ ഇന്റർവ്യൂ കാണാം..!!

4,028

ഒരുകാലത്തു കേരളത്തിൽ യാതൊരു വിലയും ഇല്ലാത്ത ഒരു സമൂഹം ആയിരുന്നു ട്രാൻസ്‌ജെന്റേഴ്സിന്റേത്. എന്നാൽ കാലം മാറിയതോടെ അവരുടെ ജീവിതവും ജീവിത രീതികളും മാറി. ഭിക്ഷാടനം മറ്റും മാത്രം നടത്തുന്ന ഒരു വിഭാഗം മാത്രമായി ഇവരെ മുദ്ര കുത്തുമ്പോഴും അവർക്കിടയിൽ വേറിട്ട ശബ്ദം ആകുന്ന ഒട്ടേറെ ആളുകൾ ഉണ്ട്. സീമ വിനീതും രഞ്ജു രെഞ്ജിമാറും എല്ലാം മേക്കപ്പ് ആർട്ടിസ്റ്റ് ആയി വളർന്നപ്പോൾ ജേണലിസ്റ്റ് ആയ മാറിയ ശിഖ അറോറ ഖാൻ താൻ വളരെ കഷ്ടപ്പെട്ട് ഇന്നത്തെ നിലയിൽ എത്തിയ കഥ പറയുക ആണ്. വീഡിയോ കാണാം..