Malayali Live
Always Online, Always Live

പുതിയ ഫോട്ടോഷൂട്ടിൽ ഹോട്ട് ലുക്കിൽ അതിസുന്ദരിയായി സനുഷ സന്തോഷ്!!

3,071

കുട്ടികാലം മുതൽ മലയാള പ്രേക്ഷകരുടെ മനസ്സിൽ പ്രിയ താരമായി മാറിയ സനൂഷ സന്തോഷിൻ്റെ പുതിയ വിശേഷങ്ങളാണ് പ്രേക്ഷകരുമായി പങ്കിടുന്നത്.
കല്ലുകൊണ്ടൊരു പെൺകുട്ടി എന്ന സിനിമയിലൂടെയാണ് sസനുഷ സിനിമ ലോകത്തേക്ക് കാലെടുത്ത് വയ്ക്കുന്നത്.

ചെറിയ പ്രായത്തിൽ തന്നെ ഒരുപാട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള നടിയാണ് സനൂഷ സന്തോഷ്,നടി എന്ന നിലയിൽ മാത്രമല്ല മോഡൽ എന്ന നിലയിലും തന്റെ കഴിവുകൾ തെളിയിച്ച ഒരു വ്യക്തി കൂടിയാണ് താരം.

കാഴ്ച, സൗമ്യം എന്നീ ചിത്രങ്ങളിലൂടെ 2004ൽ മികച്ച ബാലതാരത്തിനുള്ള അവാർഡ് ലഭിച്ചിരുന്നു,സനൂഷയുടെ അനിയൻ സനൂപ് സന്തോഷും ഒരുപാട് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്, ആദ്യമായി സനൂഷ നായികയായി വരുന്നത് ദിലീപ് നായകനായി അഭിനയിച്ച മിസ്റ്റർ മരുമകൻ എന്ന ചിത്രത്തിലൂടെയാണ്.

മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും തൻറെ കഴിവ് പ്രകടിപ്പിച്ച ഒരു വ്യക്തിയാണ് സനുഷ,നായിക നടിയായിട്ടും ഇന്നും പ്രിയപ്പെട്ടവർ ബേബി സനുഷ എന്ന് തന്നെയാണ് താരത്തെ വിളിക്കുന്നത്,നല്ല അവസരങ്ങൾ ലഭിക്കത്തതിനാൽ കുറച്ചുനാൾ സിനിമയിൽ നിന്നും മാറി നിന്നിരുന്നു നടി,എന്നാൽ കുറച്ചുനാൾ മുമ്പ് സംപ്രേഷണം ചെയ്ത സ്റ്റാർ മാജിക് എന്ന പ്രോഗ്രാമിലെ തിരിച്ചു വരവിലൂടെ വീണ്ടും ആരാധകരെ വർധിപ്പിച്ചിരിക്കുകയാണ്.

സോഷ്യൽമീഡിയയിലും നിറഞ്ഞ സാന്നിധ്യം ഉള്ള ഒരു വ്യക്തിയാണ് നടി, മോഡലിങ് രംഗത്ത് തിളങ്ങി നിൽക്കുന്ന താരം ഒരുപാട് ഫോട്ടോഷൂട്ടുകൾ പ്രേക്ഷകരുമായി പങ്കിടാറുണ്ട്. താരത്തിന് എല്ലാ ഫോട്ടോയിലും അടിപൊളി ലുക്ക് ആണെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.
ഇക്കഴിഞ്ഞ ദിവസം സനുഷ പ്രേക്ഷകരുമായി സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കിട്ടത് സാരിയിലുള്ള കിടിലം ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ്.

അതിമനോഹരമായ പുതിയ ചിത്രങ്ങൾ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. പല രീതിയിലുള്ള ഫോട്ടോസ് താരം ഇതിനുമുമ്പും പങ്കിട്ടിട്ടുണ്ടെങ്കിലും ഓരോ ചിത്രങ്ങളും പുതുമയോട്കൂടിയാണ് ആരാധകൻ നോക്കിക്കാണുനാത്, ഒന്നിനോട് ഒന്ന് മെച്ചം എന്നല്ല ഓരോന്നിനും അതിന്റെതായ മനോഹരിതയാണ് എന്നാണ് ആരാധകരുടെ അഭിപ്രായം. അടുത്ത കിടിലം ഫോട്ടോസിനായി കാത്തിരിക്കുകയാണ് സനുഷയുടെ ഫാൻസ്‌.