Malayali Live
Always Online, Always Live

അടിവസ്ത്രം വാങ്ങാൻ പൈസ ഇല്ലേൽ തരാം; സാനിയയുടെ പുത്തൻ ഫോട്ടോയിൽ സൈബർ ആക്രമണം..!!

2,933

മലയാളത്തിന്റെ വളർന്നു വരുന്നു അഭിനേതാവ് ആണ് സാനിയ ഇയ്യപ്പൻ എന്ന താരം. ബാലതാരം ആയും അതോടൊപ്പം സഹ നടിയും ഒക്കെയായി തിളങ്ങിയ സാനിയ ആദ്യമായി ശ്രദ്ധേയമായ വേഷം ചെയ്തത് ക്വീൻ ചിത്രത്തിലേത് ആയിരുന്നു. ബാലതാരവും സഹതാരവും ഒക്കെയായി എത്തിയ സാനിയ ഇയ്യപ്പൻ ആദ്യമായി നായികയായി എത്തിയത് ക്വീൻ എന്ന ചിത്രത്തിൽ കൂടി ആയിരുന്നു.

ബാല്യകാല സഖി എന്ന മമ്മൂട്ടി നായകനായി എത്തിയ ചിത്രത്തിൽ ഇഷ തൽവാറിന്റെ ചെറുപ്പ കാലം അഭിനയിച്ച് കൊണ്ടാണ് സാനിയ ഇയ്യപ്പൻ എന്ന താരം അഭിനയ ലോകത്തേക്ക് എത്തുന്നത്. മികച്ച നർത്തകിയും മോഡലും ആയ താരം ഡി ഫോർ ഡാൻസ് എന്ന മഴവിൽ മനോരമ നടത്തിയ ഷോയിൽ മത്സരാർത്ഥി ആയി എത്തി ശ്രദ്ധ നേടിയ താരം കൂടി ആണ്. സാനിയയുടെ പുതിയ ഫോട്ടോക്ക് ആണ് ആരാധകർ അടക്കമുള്ള ട്രോളന്മാർ കിടിലം ട്രോൾ കമന്റുകളുമായി എത്തി എത്തിയിരിക്കുന്നത്. ചില കമെന്റുകൾ ഇങ്ങനെ..

ഒരു ഉടുപ്പ് വാങ്ങാൻ ഉള്ള ക്യാഷ് ഞാൻ തരാം തങ്ങളുടെ ദുരിതാശ്വാസ നിഥിലേക്ക് എന്നാണ് ഒരു കമന്റ്.

ഇതേ ഡ്രെസ് ഇട്ട് മുകളിലേക്ക് കൈ പൊക്കി ഒരു ഫോട്ടോ എടുത്താൽ സൂപ്പർ ആയിരിക്കും എന്നാണ് മറ്റൊരു കമന്റ്.