Malayali Live
Always Online, Always Live

പാന്റിടാൻ മറന്നോ നൈല ചേച്ചി; ലൈവ് വിഡിയോയിൽ നൈല ഉഷയോട് ആരാധകർ..!!

10,866

റേഡിയോ ജോക്കി , അവതാരക എന്നി നിലയിൽ തിളങ്ങിയ ശേഷം അഭിനയ ലോകത്തേക്ക് എത്തിയ താരം ആണ് നൈല ഉഷ. മമ്മൂട്ടി ചിത്രം കുഞ്ഞനന്തന്റെ കട എന്ന ചിത്രത്തിൽ കൂടി ആണ് താരം അഭിനയ ലോകത്തേക്ക് എത്തുന്നത്. 2013 ൽ ആയിരുന്നു ആ ചിത്രം റിലീസിന് എത്തുന്നത്. മലയാളത്തിൽ ചുരുക്കം കാലം കൊണ്ട് തന്നെ തന്റേതായ ഇടം നേടിയ താരം മലയാളത്തിൽ ഒട്ടുമിക്ക താരങ്ങൾക്ക് ഒപ്പവും അഭിനയിച്ചിട്ടുണ്ട്.

പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിൽ കൂടി താരത്തിന് ലഭിച്ച പ്രേക്ഷക പ്രീതി വളരെ വലുത് തന്നേ ആയിരുന്നു. 2007 ൽ റോണോ രാജൻ എന്ന ആളെ വിവാഹം ചെയ്ത നൈല തുടർന്ന് വിവാഹ മോചനം നേടിയ ചെയ്ത ശേഷം ആണ് സിനിമയിൽ സജീവം ആയത്. ശാലീന സുന്ദരി വേഷങ്ങൾ അതോടൊപ്പം തന്നെ ബോൾഡ് വേഷങ്ങളും ചെയ്യാൻ മടിയില്ലാത്ത മലയാളത്തിലെ പുത്തൻ താരങ്ങളുടെ കൂട്ടത്തിൽ ആണ് നൈലയുടെ സ്ഥാനവും.

Nyla usha

എന്നാൽ അതിരു കടക്കാത്ത ബോൾഡ് വേഷങ്ങൾ മാത്രം ആയി സിനിമയിൽ കാണുന്ന സോഷ്യൽ മീഡിയ ലൈവുകളിൽ കൂടുതൽ ഗ്ലാമർ ആയി എത്തിയതോടെ ആണ് ആരാധകർ ചോദ്യങ്ങളുമായി ആയി എത്തിയത്. ടോപ്പ് മാത്രം ധരിച്ചു എത്തിയ നൈലയോടു പാന്റിടാൻ മറന്നോ എന്നായിരുന്നു ആരാധകരുടെ ചോദ്യം. പൂക്കൾ ഡിസൈൻ ഉള്ള ടോപ്പിൽ വാതിൽ തുറന്നു പുറത്തേക്കു വരുന്ന നൈല ബാൽക്കണിയിൽ മാസ്ക് ഒക്കെ ധരിച്ചു ആരാധർക്ക് കൈവീശി ടാറ്റ തരുന്ന രീതിയിൽ ആണ് വീഡിയോ ഇപ്പോൾ യൂട്യൂബിൽ അടക്കം വൈറൽ ആകുന്നത്.