Malayali Live
Always Online, Always Live

വീണ്ടും ഒരു കിടിലൻ ഡാൻസുമായി സാനിയ ഇയ്യപ്പൻ; താരത്തിൻ്റെ വൈറലായ വീഡിയോ കാണാം…!!

4,220

ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായി എത്തുകയും തുടർന്ന് അവിടെ നിന്നും അഭിനയ ലോകത്തിലേക്ക് ചേക്കേറുകയും ചെയ്ത താരം ആണ് സാനിയ ഇയ്യപ്പൻ. ബാല്യകാല സഖി എന്ന ചിത്രത്തിൽ ഇഷ തൽവാറിന്റെ ബാല്യകാലം അഭിനയിച്ചാണ് അഭിനയ ലോകത്തേക്ക് എത്തുന്നത്.

ക്വീൻ എന്ന ചിത്രത്തിൽ കൂടി നായികയായി എത്തിയ താരം തുടർന്ന് പ്രേതം 2 ചിത്രത്തിലും നായികയായി എത്തി. ലൂസിഫർ എന്ന ചിത്രത്തിൽ മഞ്ജു വാര്യരുടെ മകളുടെ വേഷത്തിൽ എത്തിയ താരം ഏറെ ശ്രദ്ധ നേടി. എല്ലാ കാര്യത്തിലും തന്റെതായ നിലപാട് വ്യക്തമാക്കുന്ന താരമാണ് സാനിയ.

സൈബർ ആക്രമണങ്ങൾ നേരിട്ടല്ലെങ്കിലും അതിലൊന്നും തളരാതെ വളരെ ബുദ്ധിപൂർവ്വം പ്രതികരിച്ചിരുന്നു സാനിയ. തന്റെ സൗന്ദര്യം നിറഞ്ഞ ചിത്രങ്ങൾ എന്നും ആരാധകർക്ക് ആയി പങ്കു വെക്കാറുണ്ട് സാനിയ.

ഇപ്പോൾ താരം കളിച്ച ഒരു വീഡിയോ ആണ് വൈറൽ ആകുന്നത്. ഇൻസ്റ്റ റീൽസിൽ ആണ് താരം വീഡിയോ പങ്കു വെച്ചത്. ലക്ഷക്കണക്കിന് ആളുകൾ ആണ് വീഡിയോ നിമിഷ നേരംകൊണ്ട് കണ്ടത്.