Malayali Live
Always Online, Always Live

ഒളിച്ചോടി വിവാഹം കഴിക്കില്ല എന്നെ വീട്ടുക്കാർ വളർത്തിയത് അങ്ങനെയല്ല; പൊട്ടിത്തെറിച്ചു നയൻസ്..!!

2,741

തെന്നിന്ത്യൻ സിനിമ ലോകത്തിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ളതും പ്രതിഫലം വാങ്ങുന്നതുമായ താരം ആണ് നയന്താര. ഇപ്പോൾ താരം തന്റെ വിവാഹ വാർത്തയെ കുറിച്ച് പ്രതികരണം നടത്തിയ കാര്യങ്ങൾ ആണ് വൈറൽ ആകുന്നത്. കഴിഞ്ഞ ദിവസം തമിഴ് വിനോദ ചാനൽ ആയ പിങ്ക് വില്ല ആണ് നയൻതാരയുടെ വിവാഹം കഴിഞ്ഞു എന്ന തരത്തിൽ വാർത്തകൾ പുറത്തു വിട്ടത്.

എന്നാൽ ഈ വിവാഹ വാർത്തക്ക് ഔദ്യോഗികമായ വിശദീകരണം ഒന്നും തന്നെ ഇല്ലായിരുന്നു എങ്കിൽ കൂടിയും മലയാളി മാധ്യമങ്ങൾ എല്ലാം ഈ വാർത്ത വലിയ ആഘോഷം ആക്കിയിരിക്കുന്നു. എന്നാൽ ഇപ്പോൾ തന്റെ വിവാഹ വാർത്തയെ കുറിച്ച് നയൻസ് തന്നെ വെളിപ്പെടുത്തൽ നടത്തി ഇരിക്കുകയാണ്. തന്റെ വിവാഹം ആരെയും അറിയിക്കാതെ തൻ നടത്തില്ല എന്നാണ് നയൻസ് പറയുന്നത്. വിവാഹം കഴിക്കുന്നത് തന്നെ ഭാര്യ ഭർത്താക്കന്മാർ ആണെന്ന് സമൂഹത്തിന് മുന്നിൽ അറിയിക്കാൻ ആണ്. അപ്പോൾ പിന്നെ ആരെയും അറിയിക്കാതെ വിവാഹം നടത്തിയിട്ട് എന്താണ് കാര്യം. എന്റെ വീട്ടുകാർക്ക് കൂടി ഇഷ്ടപ്പെടുന്ന ഒരാളെയേ ഞാൻ വിവാഹം കഴിക്കൂ..

എനിക്ക് ഒരാളോട് പ്രണയം തോന്നിയാൽ അച്ഛനോടും അമ്മയോടും തുറന്നു പറയാൻ തനിക്ക് അറിയാം. അവർ സമ്മതിച്ചാൽ ഒളിച്ചോടി പോയി ഞാൻ വിവാഹം കഴിക്കില്ല. എന്റെ വീട്ടുകാർ എന്നെ അങ്ങനെയല്ല വളർത്തിയത്. – നായന്താര പറയുന്നു. സംവിധായകൻ വിഗ്നേഷ് ശിവനുമായി ഏറെ നാളുകൾ ആയി പ്രണയത്തിൽ ആണ് നയൻസ്.