Malayali Live
Always Online, Always Live

സുരഭി സന്തോഷിന്റെ കിടിലം ഗ്ലാമർ ഫോട്ടോഷൂട്ട് വൈറൽ ആകുന്നു; ആവേശത്തോടെ ആരാധകർ..!!

3,514

നടിയും ക്ലാസ്സിക്കൽ ഡാൻസും അതിനൊപ്പം മോഡൽ കൂടിയാണ് സുരഭി സന്തോഷ് എന്ന താരം. തിരുവനന്തപുരം സ്വദേശി ആണെങ്കിൽ കൂടിയും താരം ആദ്യം അഭിനയിച്ചത് കന്നഡ ചിത്രങ്ങളിൽ കൂടി ആയിരുന്നു. ദുഷ്ടാ എന്ന ചിത്രത്തിന് ശേഷം ജടായു എന്ന കന്നഡ ചിത്രത്തിൽ ആണ് സുരഭി അഭിനയിച്ചത്.

എന്നാൽ താരം ആദ്യം മലയാളത്തിൽ എത്തിയത് കുഞ്ചാക്കോ ബോബന്റെ നായികയായി കുട്ടനാടൻ മാർപാപ്പ എന്ന ചിത്രത്തിൽ കൂടി ആയിരുന്നു. തമിഴിലും കന്നഡയിലും തിളങ്ങിയ താരത്തിന് പക്ഷെ മലയാളത്തിൽ വേണ്ടത്ര ശോഭിക്കാൻ കഴിഞ്ഞില്ല. മികച്ച ഡാൻസർ ആയ സുരഭി സന്തോഷ്. ചെറുപ്പം മുതലേ ക്ലാസ്സിക്കൽ ഡാൻസ് പരിശീലിക്കുന്നുണ്ട്. പതിനാറാം വയസിൽ ഒരു ഡാൻസ് പ്രോഗ്രാമിൽ കൂടിയാണ് താരം ശ്രദ്ധ നേടുന്നത്.

നടിയും ക്ലാസ്സിക്കൽ ഡാൻസും അതിനൊപ്പം മോഡൽ കൂടിയാണ് സുരഭി സന്തോഷ് എന്ന താരം. തിരുവനന്തപുരം സ്വദേശി ആണെങ്കിൽ കൂടിയും താരം ആദ്യം അഭിനയിച്ചത് കന്നഡ ചിത്രങ്ങളിൽ കൂടി ആയിരുന്നു. ദുഷ്ടാ എന്ന ചിത്രത്തിന് ശേഷം ജടായു എന്ന കന്നഡ ചിത്രത്തിൽ ആണ് സുരഭി അഭിനയിച്ചത്. എന്നാൽ താരം ആദ്യം മലയാളത്തിൽ എത്തിയത് കുഞ്ചാക്കോ ബോബന്റെ നായികയായി കുട്ടനാടൻ മാർപാപ്പ എന്ന ചിത്രത്തിൽ കൂടി ആയിരുന്നു.

തമിഴിലും കന്നഡയിലും തിളങ്ങിയ താരത്തിന് പക്ഷെ മലയാളത്തിൽ വേണ്ടത്ര ശോഭിക്കാൻ കഴിഞ്ഞില്ല. മികച്ച ഡാൻസർ ആയ സുരഭി സന്തോഷ്. ചെറുപ്പം മുതലേ ക്ലാസ്സിക്കൽ ഡാൻസ് പരിശീലിക്കുന്നുണ്ട്. പതിനാറാം വയസിൽ ഒരു ഡാൻസ് പ്രോഗ്രാമിൽ കൂടിയാണ് താരം ശ്രദ്ധ നേടുന്നത്.