Malayali Live
Always Online, Always Live

ഈ തള്ളച്ചിമാർക്ക് വേറെ പണിയില്ലേ; നെഞ്ചത്ത് ടാറ്റൂ അടിച്ചു മഞ്ജു സുനിച്ചൻ; പത്ത് പേർ അറിയാൻ തുടങ്ങിയപ്പോൾ കാണിക്കുന്നത്..!!

2,956

മലയാളത്തിൽ മഴവിൽ മനോരമ നടത്തിയ റിയാലിറ്റി ഷോയിൽ പങ്കെടുക്കുകയും തുടർന്ന് അഭിനയ ലോകത്തിലേക്ക് എത്തുകയും ചെയ്ത താരം ആണ് മഞ്ജു സുനിച്ചൻ. മഴവിൽ മനോരമയിലെ ആക്ഷേപ ഹാസ്യ സീരിയലിൽ കൂടി തിളങ്ങിയ താരം തുടർന്ന് സിനിമയിലെക്ക് എത്തിയത്. മോഹൻലാൽ ചിത്രങ്ങളിൽ വേറെ അഭിനയിക്കാൻ അവസരം മഞ്ജു സുനിച്ചനെ തേടി എത്തിയിട്ടുണ്ട്.

ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയത് ബിഗ് ബോസ് മലയാളം സീസൺ 2 ൽ എത്തിയതോടെ ആയിരുന്നു. ഏത് വിഷയത്തിൽ ഉം തന്റേതായ മറുപടികൾ നൽകാൻ കഴിവുള്ള ആൾ കൂടി ആണ് മഞ്ജു പത്രോസ് എന്ന മഞ്ജു സുനിച്ചൻ. ബിഗ് ബോസ് കഴിഞ്ഞതോടെ ഏറെ വിമർശകരെ വാങ്ങി കൂട്ടിയ മഞ്ജു. മഞ്ജു സീരിയൽ സിനിമ ലോകത്തിൽ തിളങ്ങി നിൽക്കുമ്പോഴും അതിന് ഒപ്പം തന്നെ താരം തന്റെ യൂട്യൂബ് ചാനൽ ബ്ലാക്കീസിലും സജീവമാണ്.

നിരവധി വീഡിയോ വഴി എത്തുന്ന താരം ഇപ്പോൾ ചെയ്ത പുത്തൻ വീഡിയോ ആണ് വിമർശനങ്ങൾക്ക് വഴി വെച്ചിരിക്കുന്നത്. ടാറ്റൂ അടിച്ചതോടെ ആണ് വിമർശകർ വീണ്ടും തല പൊക്കിയത്. കഴുത്തിന് താഴെ നെഞ്ചിൽ ആയിരുന്നു മഞ്ജു മനോഹരമായ ടാറ്റൂ പതിപ്പിച്ചത്. എന്നാൽ കമെന്റുകൾ അതിലേറെ വിമർശനം നിറഞ്ഞത് ആയിരുന്നു. എന്റെ പൊന്നു മഞ്ജു ഒരു സെലിബ്രെറ്റി ആയെന്നു കരുതി എന്ത് തോന്ന്യവാസവും കാണിക്കരുത് സാധാരണ വീട്ടമ്മ ആയിരുന്ന ഇയാൾ ഇത് പോലെ ഒക്കെ കാണിച്ചു കൂട്ടിയിട്ടുണ്ടോ ടാറ്റൂ കുത്തുന്നത് തന്റെ ഇഷ്ട്ടം ഇത് പോലെ ഒക്കെ ഇട്ടാൽ കമന്റ് ചെയ്യുന്നത് എന്റെ ഇഷ്ട്ടമെന്നായിരുന്നു ഒരുളുടെ കമന്റ്.

കാണാൻ കുറച്ചു ഭംഗി കൂടി ഉണ്ടെങ്കിൽ ലോകത്ത് വേറെ ആരെയും വെച്ചേക്കില്ല ഈ കോലവും വെച്ച് ഇങ്ങനെ ഇനി ഇത്തിരി ഭംഗി ഉണ്ടങ്കിൽ എന്താകുമായിരുന്നു. ഇവൾക്കൊക്കെ വേറെ ഒരു പണിയുമില്ലേ . കെട്ടിയോ നെ പറഞ്ഞാ മതി. ഇങ്ങനെ അഴിച്ച് വിട്ടതിന് നാശങ്ങൾ ഇങ്ങനെ പോകുന്നു ചിലരുടെ കമന്റുകൾ. ഒരുപാട് ഉണ്ടായൊണ്ട് ആ ചെറുക്കന് നല്ലപോലെ വരയ്ക്കാൻ പറ്റികാണും നീയൊക്കെ മുട്ടൻ ലെസ് ആണെന്ന് ഈ കാണുന്ന എല്ലാവർക്കും അറിയാം. ഡീ.. അത് കൊണ്ട് എന്ത് ഊള തരം വേണേലും കാണിച്ചോ.

കാണാൻ ആളുണ്ട് അത് കൊണ്ട് തുണി അഴിച്ച് വീഡിയോ ചെയ്താലും റീച്ച് കിട്ടും എന്നും ബ്ലാക്കീസിന്റെ നാപ്പത്തിയൊമ്പതാം വ്ലോഗ് കൂടി ആണ് ഇത്. മഞ്ജുവിന് ഒപ്പം സിമി ബാബു ആണ് കൂടെ ഉള്ളത്. അവർ കയ്യിൽ ആണ് ടാറ്റൂ അടിക്കുന്നത്. മഞ്ജു ആദ്യ കാലങ്ങളിൽ മുഴുവൻ ദാരിദ്ര്യം പറച്ചിൽ ആയിരുന്നു. ഇപ്പോൾ കുറെ മാറി എന്ന് ഒരാൾ കമന്റ് ചെയ്യുന്നു.

1000 നു അടുത്ത് കമന്റ് ആണ് വീഡിയോക്ക് ഉള്ളത്. ജനുവരി 22 പോസ്റ്റ് ചെയ്ത വീഡിയോക്ക് അഞ്ചു ലക്ഷം വ്യൂസ് ആണ് ഉള്ളത്. വീഡിയോ ചെയ്തു കഴിഞ്ഞു അവസാനം സിമി പറയുന്നത് ഈ തള്ളച്ചിമാർക്ക് വേറെ പണിയില്ലേ എന്ന് ചോദിച്ചു കൊണ്ട് കുറച്ചു ആളുകൾ വരും എന്നാണ്.