Malayali Live
Always Online, Always Live

ബോൾഡ് എന്ന് പറയുന്നത് തുണി അഴിക്കുന്നതാണോ; ചുട്ടമറുപടി നൽകി അമൃത സുരേഷ്..!!

3,001

ഐഡിയ സ്റ്റാർ സിങ്ങർ എന്ന റിയാലിറ്റി ഷോയിൽ കൂടി പിന്നണി ഗായികയായി വളർന്ന താരം ആണ് അമൃത സുരേഷ്. നിരവധി ഷോകളിൽ അടക്കം പാട്ടുകൾ പാടിയിട്ടുള്ള താരം മികച്ച മോഡൽ കൂടി ആണെന്ന് തെളിയിക്കുന്ന ഫോട്ടോഷൂട്ടുകളുമായി എത്താറുണ്ട്.

എന്നും വിവാദങ്ങൾ കൂടെ ഉള്ള അമൃതയുടെ നടൻ വല്ല ആയിട്ടുള്ള വിവാഹവും വിവാഹ മോചനവും എല്ലാം വാർത്ത ആയിട്ടുണ്ട്. എന്നാൽ താരം ഇപ്പോൾ നടത്തിയ പുത്തൻ ഫോട്ടോ ഷൂട്ട് ആണ് സോഷ്യൽ മീഡിയയിൽ ചർച്ച വിഷയം ആകുന്നത്. മോഡേൺ ലുക്കിൽ ആരൊക്കെ എത്തിയാലും അതിനെതിരെ ഒരു വിഭാഗം ആളുകൾ വിമർശനവുമായി എത്താറുണ്ട്.

അത്തരത്തിൽ താരം നടത്തിയ പുത്തൻ ഫോട്ടോഷൂട്ടിലും വിമർശനം വാങ്ങി കൂടിയിരിക്കുകയാണ്. ചിലർ വിമർശനങ്ങൾ വരുമ്പോൾ കമന്റ് ബോക്സ് പൂട്ടി വെക്കുക ഒക്കെയാണ് പതിവ് എങ്കിൽ ചൊരിഞ്ഞവർക്ക് ചൊറി മാറ്റുന്ന മറുപടി തന്നെ ആണ് അമൃത നൽകിയത്. ഇത് എന്റെ കഫർട്ട് എന്ന് തിരിച്ചടിച്ച് അമൃതാ സുരേഷ്.

പെണ്ണുങ്ങൾ തുണി അഴിക്കുന്നതാണ് ബോൾഡ് എന്ന് ഇതുവരെ അറിയില്ലായിരുന്നു. എന്റെ വിഷയം തുണി കുറഞ്ഞതും കൂടിയതും ഇടുന്നതും ഇടാത്തതും ഒന്നുമല്ല. അതൊക്കെ ഇടുന്നവന്റെ ഇഷ്ട്ടം. സൗകര്യം ഉള്ളവൻ കാണു. അല്ലാത്തവൻ മാറി ഇരുന്ന് ചൊറിയൂ.

എന്റെ ചോദ്യം പത്രകാരോടാണ് നിങ്ങൾ പള്ളികൂടത്തിൽ പഠിച്ച ബോൾഡ് എന്ന വാക്കിന്റെ അർത്ഥം എന്തുവാ? അറിയാനായികൊണ്ടാണ് എന്നിങ്ങനെയുള്ള കമന്റുകളായിരുന്നു ബോൾഡ് ലുക്കില അമൃതയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് നേരെ വന്നിരുന്നത്.

താൻ ഒരു ഗായിക ആണെങ്കിൽ കൂടിയും മോഡലിംഗ് തന്റെ ഇഷ്ട വിഷയം ആണെന്ന് അമൃത പറയുന്നു. അമൃതയും കൂടെ സഹോദരി അഭിരാമിയും മോഡൽ ഫോട്ടോഷൂട്ടുകൾ ചെയ്യാറുണ്ട്. അതുപോലെ തന്നെ ഇരുവരും ഒന്നിച്ചുള്ള ബിഗ് ബോസ് ഷോയും വളരെ ശ്രദ്ധ നേടി യിരുന്നു.