Malayali Live
Always Online, Always Live

അന്യമതസ്ഥനെ ഭർത്താവാക്കിയ ലക്ഷ്മി; സീരിയലിൽ മാത്രമല്ല ജീവിതത്തിലും ലക്ഷ്മി പ്രമോദ് വില്ലത്തി തന്നെ; ഭർത്താവിന്റെ അനുജന്റെ കാമുകി റംസിയോട് ചെയ്ത കഥകൾ കേട്ട് വിറങ്ങലിച്ചു കേരള ജനത..!!

3,718

പ്രണയവും ചതിയും എല്ലാം കാലങ്ങൾ ആയി നമുക്ക് ചുറ്റും ഉണ്ടെങ്കിൽ കൂടിയും റംസിയെ 10 വർഷത്തിൽ ഏറെ പ്രണയിച്ചു ചതിച്ച ഹാരീസും ഇയാളുടെ കൊടും ചതിക്ക് കൂട്ടുനിന്ന കുടുംബവും കേരളം ജനതക്ക് മുന്നിൽ പുത്തൻ. അനുഭവം ആണെന് പറയാം. വിദ്യാലയ കാലം മുതൽ തന്നെ ഹാരീസും റംസിയും പ്രണയത്തിൽ. ജീവിതത്തിൽ ഒന്ന് കരകയറാൻ ഹാരീസിന് സ്വന്തം സ്വർണ്ണവും പണവും നൽകി. പക്ഷെ ജീവിതം സുരക്ഷിതമായി തുടങ്ങിയപ്പോൾ ഹാരീസിന് റംസിയെക്കാൾ മികച്ച ഒന്നിനെ വേണം എന്ന് തോന്നി തുടങ്ങി.

തന്നെ ഒഴിവാക്കാൻ ഉള്ള ശ്രമങ്ങൾ തുടങ്ങി എന്ന് അറിഞ്ഞ റംസി ഒന്ന് പൊരുതി നോക്കി എങ്കിൽ കൂടിയും പരാജയപ്പെട്ടപ്പോൾ ഈ ലോകത്തിൽ നിന്നും സ്വയം പിൻവാങ്ങി. വർഷങ്ങളായി പ്രണയത്തിലായിരുന്ന ഇരുവരും തമ്മിലുള്ള വിവാഹത്തിൽ നിന്ന് യുവാവ് പിന്മാറിയതിനെ തുടർന്നാണ് യുവതി ജീവൻ വെടിഞ്ഞത്. ഈ വിഷയത്തിൽ തുടക്കം മുതൽ ഉയർന്നുനിൽക്കുന്ന ഒരു പേരാണ് സീരിയൽ നടി ലക്ഷ്മി പ്രമോദിന്റേത്. സംഭവത്തിൽ പിടിയിലായ ഹാരിസ് മുഹമ്മദിന്റെ ജേഷ്ഠന്റെ ഭാര്യയാണ് ലക്ഷ്മി.

ഹാരിസിന്റെ ഉമ്മയും ജേഷ്ഠന്റെ ഭാര്യ ലക്ഷ്മിയും ചേർന്ന് ആയിരുന്നു റംസിയെ ഒഴുവാക്കാൻ ഉള്ള കരുക്കൾ നീക്കിയതും. ഏറെ വർഷങ്ങളായി ഹാരിസും പെൺകുട്ടിയും പ്രണയത്തിലായിരുന്നു വിവാഹനിശ്ചയവും കഴിഞ്ഞതാണ് സാമ്പത്തികമായി മെച്ചപ്പെട്ട മറ്റൊരു വിവാഹാലോചന വന്നപ്പോൾ ഹാരിസ് പെൺകുട്ടിയെ ഒഴിവാക്കിയെന്നും ഇതിൽ മനംനൊന്താണ് ജീവൻ ഒടുക്കിയത് എന്നുമാണ് വീട്ടുകാരുടെ പരാതി.

ലക്ഷ്മി പ്രമോദിന് എതിരെ ഗുരുതര ആരോപണങ്ങളാണ് റംസിയുടെ കുടുംബം ഉന്നയിക്കുന്നത് റംസി ഇവർ സീരിയൽ ഷൂട്ടിംഗ് സെറ്റുകളിൽ കൂട്ടിക്കൊണ്ടുപോവുകയും ഹാരിസിനെ പെൺകുട്ടിയെ ലൈം. ഗികമായി ചൂഷണം ചെയ്യാൻ അവസരം ഒരുക്കിക്കൊടുക്കറുണ്ടയിരുന്നു എന്നും റംസിയുടെ മാതാവ് നദീറ പരാതിയിൽ പറയുന്നു. ഹാരിസുമായി റംസിയുടെ വിവാഹം ഉറപ്പിച്ച ശേഷം ലക്ഷ്മി പ്രമോദ് പലതവണ ഞങ്ങളുടെ വീട്ടിൽ വരാറുണ്ടായിരുന്നു ബന്ധുത്വം മുതലെടുത്ത് റംസിയ പലസ്ഥലങ്ങളിലും ഷൂട്ടിംഗ് ലൊക്കേഷനുകളിലേക്കും കൂട്ടിക്കൊണ്ടു പോകുമായിരുന്നു.

വിവാഹം കഴിക്കാൻ പോകുന്ന ആളുടെ ജേഷ്ഠന്റെ ഭാര്യയാണെന്ന വിശ്വാസത്തിലാണ് മകളെ ലക്ഷ്മിയുടെ കൂടെ അയച്ചതെന്നാണ് മാതാപിതാക്കൾ പറയുന്നത്. എന്നാൽ സ്‌നേഹം നടിച്ചു കൊണ്ട് കൂട്ടിക്കൊണ്ടുപോയി അവളെ ചതിക്കുകയായിരുന്നു എന്ന് പിന്നീടാണ് മനസ്സിലായത് എന്നും റംസിയുടെ മാതാവ് നാദിറ പറയുന്നു. ലക്ഷ്മി പ്രമോദ് തങ്ങളുടെ മകളെ സീരിയൽ ലൊക്കേഷനിലേക്ക് എന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോപ്പോഴെല്ലാം റംസി ലൈം. ഗികചൂഷണത്തിന് ഇരയായി തീർന്നിട്ടുണ്ട് എന്നും നാദിറ പറയുന്നു.

നിരവധി സീരിയലുകളിലുടെ വില്ലത്തി വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ട ലക്ഷ്മി ജീവിതത്തിലും വില്ലത്തി ആവുകയാണോ എന്ന ഞെട്ടലിലാണ് പ്രേക്ഷകർ. ഹിന്ദുവായ ലക്ഷ്മി പ്രണയിച്ചാണ് അസറിനെ വിവാഹം ചെയ്തത് അന്യജാതിയിൽ പെട്ട പെണ്ണിനെ ഉമ്മാന്റെ മൂത്ത മോൻ നിക്കാഹ് ചെയ്ത് സന്തോഷമായി ജീവിക്കുന്നില്ലേ എന്ന റംസിയുടെ ചോദ്യത്തോടെ ലക്ഷ്മിയുടെ ജീവിതവും പ്രണയവുമെല്ലാം ഇപ്പോൾ ചർച്ചയാവുകയാണ്.

ഏഷ്യാനെറ്റിലെ പൗർണമി തിങ്കളിലെ പ്രധാന വില്ലത്തി ആയ ആനി പുഞ്ചക്കാടനായി സി കേരളത്തിലെ പൂക്കാലം വരവായി സീരിയലിലെ അവന്തികയായും തിളങ്ങുകയാണ് ലക്ഷ്മി ഇപ്പോൾ. അഭിനയത്തിനൊപ്പം കുടുംബജീവിതവും മുന്നോട്ടുകൊണ്ടുപോകുന്ന ലക്ഷ്മിയുടെത് പ്രണയവിവാഹമായിരുന്നു. എട്ടാം ക്ലാസിൽ തുടങ്ങിയ പ്രണയത്തിനൊടുവിൽ ആണ് മോഡൽ കൂടിയായ അസാർ മുഹമ്മദും ലക്ഷ്മിയും വിവാഹിതരായത്.

അസാറിന്റെ സഹോദരനാണ് ഹാരിസ്. കൊല്ലം സ്വദേശിനിയായ ലക്ഷ്മി പതിനൊന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ് കൈരളി ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന മുകേഷ് കഥകൾ എന്ന സീരിയലിലൂടെ അഭിനയരംഗത്തേക്ക് വരുന്നത് പഠന കാലഘട്ടത്തിൽ തന്നെ നൃത്തത്തിലൂടെയും അവതാരകയായും സജീവമായിരുന്നു സീരിയലിൽ എത്തുന്നതിനു മുൻപേ പരസ്യ ചിത്രങ്ങൾക്ക് ശബ്ദം നൽകിയിരുന്നു.