Malayali Live
Always Online, Always Live

നെടുമുടി വേണുവിന്റെ മകൻ വിവാഹിതനായി; ഇതാണ് വധു; വീഡിയോ കാണാം..!!

2,224

മലയാളികളുടെ പ്രിയ നടൻ നെടുമുടി വേണുവിന്റെ മകൻ വിവാഹിതനായി. കണ്ണൻ വേണു ആണ് വിവാഹം കഴിച്ചത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുള്ള വിവാഹം ചെമ്പഴന്തി വിഷ്ണു വിഹാറിൽ പുരുഷോത്തമന്റെയും വസന്ത കുമാരിയുടെയും മകൾ വൃന്ദ പി നായർ ആണ് വധു.

തിരുവനന്തപുരം ചെമ്പഴന്തിയിൽ അണിയൂർ ദുർഗ ദേവി ക്ഷേത്രത്തിൽ വെച്ച് ആയിരുന്നു വിവാഹം.. രണ്ടു ആൺമക്കൾ ആണ് നെടുമുടി വേണുവിന് ഉള്ളത്.

https://youtu.be/3szTM3qLPxo