Malayali Live
Always Online, Always Live

ഹോട്ട് ലുക്കിൽ നിമിഷ ബിജോ; ഇപ്പോൾ ആണ് കൂട്ടിനൊരാളെ വേണമെന്ന് തോന്നുന്നത്; മറുപടിയുമായി സദാചാര ആങ്ങളമാർ..!!

2,868

കേരളത്തിൽ ഇപ്പോൾ കൂണുകൾ മുളക്കുന്ന പോലെയാണ് ദിവസവും മോഡലുകൾ എത്തുന്നത്. ഇൻസ്റ്റാഗ്രാമിൽ ഫോളോവേഴ്സ് ഉണ്ടാക്കാനും പ്രേക്ഷകർക്ക് മുന്നിൽ കൂടുതൽ ശ്രദ്ധ നേടിയെടുക്കാനും എന്ത് വഴിയും സ്വീകരിക്കുന്ന ആളുകൾ ആണ് പുത്തൻ തലമുറയിലെ മോഡലുകൾ.

എന്നാൽ ഇവർക്കിടയിൽ കാമ്പുള്ള കണ്ടെന്റുകൾ കൊണ്ട് വരുകയും ജനപ്രീതി നേടിയെടുക്കുകയും ചെയ്യുന്ന മോഡലുകൾ ഉണ്ട്. അത്തരത്തിലുള്ള ഒരാൾ ആണ് നിമിഷ ബിജോ. തടിച്ച ശരീരമാണെങ്കിൽ കൂടിയും പ്രേക്ഷകരെ തന്നിലേക്ക് ആകർഷിക്കാനുള്ള കഴിവുകൾ ഉള്ള ശരീര പ്രകൃതിയാണ് നിമിഷയുടേത്.

മോഡലിംഗ് രംഗത്തിൽ തിളങ്ങി നിൽക്കുന്ന മോഡൽ തന്നെയാണ് നിമിഷവും. ഒരു മദ്യ കുപ്പിക്കൊപ്പം അതീവ സുന്ദരിയായി നിൽക്കുന്ന താരത്തിന്റെ ചിത്രങ്ങൾ ആണ് ഇപ്പോൾ വൈറൽ ആകുന്നത്. ഇത്തരത്തിൽ നിൽക്കുമ്പോൾ ആരെയെങ്കിലും കമ്പനിക്ക് കിട്ടാൻ ആഗ്രഹം ഉണ്ടെന്ന് നിമിഷ പറയുന്നു.

നിമിഷ സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇങ്ങനെ…

ആരേലും കമ്പനിക്ക് കിട്ടാൻ വേണ്ടി ഞാൻ വെയിറ്റ് ചെയ്യുവാ.. സദാചാര ആങ്ങളമാർ ഓടിവന്നു കംമെന്റിൽ ചാമ്പിക്കോ.. എന്നായിരുന്നു നിമിഷ നൽകിയ ക്യാപ്ഷൻ. എന്നാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങൾ ആയി ഇതേ കൂപ്പിക്കൊപ്പം ഉള്ള പോസ്റ്റ് ആയി നിമിഷ എത്തുന്നത്. ചില പോസ്റ്റുകളിൽ മോഡൽ ഗൗരി സിജി മാത്യൂസും ഉണ്ട്.

എന്നാൽ ഈ കുപ്പി ഇതുവരെ കഴിഞ്ഞില്ലേ എന്നായിരുന്നു ഒരു കമന്റ്. കമ്പനിക്ക് ആളെ കിട്ടണ്ടേ എന്ന് ആയിരുന്നു മറുപടി നിമിഷ നൽകിയത്. രസകരമായ ക്യാപ്ഷനുകൾ ആണ് നിമിഷ തന്റെ പോസ്റ്റുകൾക്ക് നൽകുന്നത്.