Malayali Live
Always Online, Always Live

രഞ്ജിനിയുടെ വിവാഹത്തിൽ അതീവ സുന്ദരിയായി മഞ്ജു വാര്യരും എത്തി; കൂടെ രമേഷ് പിഷാരടിയും മുകേഷും..!!

2,805

ഇപ്പോൾ സാമൂഹിക മാധ്യങ്ങളിൽ ചർച്ച ആകുന്നത് രഞ്ജിനി ഹരിദാസിന്റെ വിവാഹം ആണ്. ഇങ്ങനെ ഒരു ഭാര്യയും ഭർത്താവും എന്ന ഷോക്ക് വേണ്ടി അത്രയേറെ വലിയ ഒരുക്കങ്ങൾ ആണ് ഫ്ലവർസ് ചാനൽ ഒരുക്കി ഇരിക്കുന്നത്. ഒരു വിവാഹം നടക്കുമ്പോൾ വധുവിനും വരനും ഒപ്പം ഗംഭീര സ്വീകരണം ലഭിക്കും വിശിഷ്ട അതിഥികൾക്കും അതുപോലെ തന്നെ ആണ് രഞ്ജിനിയുടെ വിവാഹത്തിന് അതിഥി ആയി എത്തുന്നത് മറ്റാരും അല്ല മലയാളത്തിന്റെ ലെഡി സൂപ്പർ സ്റ്റാർ മഞ്ജു വര്യർ തന്നെ ആണ്.

ചിലർ മാത്രമേ നമ്മുടെ സ്വപനങ്ങൾ തിരിച്ചറിയൂ അതിനു വേണ്ടി നമ്മുടെ കൂടെ നിൽക്കൂ അവരൊടൊപ്പം കൂട്ടുകൂടണം എന്നാലേ നമ്മളും അവരോടൊപ്പം വളരുക ഉള്ളൂ.. നമ്മുടെ സ്വപനങ്ങളും വളരണം.. ഇങ്ങനെ ഒരു ഭാര്യയും ഭർത്താവും എന്ന ഷോയിൽ വെച്ചാണ് രഞ്ജിനി വിവാഹിത ആകുന്നത്. നവവധുവായി അണിഞ്ഞൊരുങ്ങിയ ഉള്ള രഞ്ജിനിയുടെ ചിത്രങ്ങൾ കഴിഞ്ഞദിവസം വൈറലായി മാറിയിരുന്നു അവതാരികയായി മാത്രമല്ല അഭിനയത്രിയായും തിളങ്ങിയിരുന്നു രഞ്ജിനി ഹരിദാസ്.

പതിവിൽ നിന്നും വേറിട്ടുള്ള വരവാണ് ഇത്തവണത്തേത് മുകേഷും രമേശ് പിഷാരടിയും ഉൾപ്പെടെയുള്ളവരും രഞ്ജിനിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിട്ടുണ്ട്. സിനിമാലോകത്തു നിന്നും എല്ലാവരും എത്തുന്നില്ല എന്നാൽ എല്ലാവരെയും പ്രതിനിധീകരിച്ച് ഒരാൾ എത്തുന്നുണ്ട് എന്ന വിവരമായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്നത് അത് മഞ്ജുവാര്യരാണോ എന്ന തരത്തിലുള്ള ചോദ്യങ്ങളും ആയാണ് ആരാധകർ എത്തിയിട്ടുള്ളത്.

ബിഗ് സ്ക്രീനിൽ മാത്രമല്ല മിനി സ്ക്രീനിലെ പരിപാടികളുമായും സജീവമാണ് മഞ്ജു വാര്യർ നാളുകൾക്ക് ശേഷമായാണ് ചാനൽ പരിപാടിയിലേക്ക് എത്തുന്നത്. നേരത്തെ ടോപ് സിംഗറിൽ അതിഥിയായി താരം എത്തിയിരുന്നു തന്റെ സഹപാഠിയെ മഞ്ജു വാര്യർ വീണ്ടും കണ്ടത് ഈ പരിപാടിയിൽ വച്ചായിരുന്നു ഇതിനു ശേഷമാണ് വീണ്ടും ഫ്ലവേഴ്സ് ചാനലിലെ പരിപാടിയിലേക്ക് മഞ്ജുവാര്യർ എത്തുന്നത് അടുത്തിടെ മഴവിൽ മനോരമയിലെ സൂപ്പർ ഫോറിലേക്കും താരം എത്തിയിരുന്നു.