Malayali Live
Always Online, Always Live

ബാലഭാസ്കറിന്റെ കുടുംബ ജീവിതം അത്ര സുഖകരമായിരുന്നില്ല; വിവാഹ ബന്ധം അവസാനിപ്പിക്കാൻ കരഞ്ഞു പറഞ്ഞിരുന്നു; വെളിപ്പെടുത്തൽ..!!

3,369

പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിലെ ദുരൂഹത ഇതുവരെ കണ്ടത്താൻ കഴഞ്ഞിട്ടില്ല എങ്കിൽ കൂടിയും സിബിഐ അന്വേഷണം പുരോഗമിക്കുന്നതിൽ കൂടി സത്യം പുറത്തു വരും എന്നുള്ള ആകാംക്ഷയിൽ ആണ് ജനങ്ങൾ. എന്നാൽ ഇത്രയും സംഭവനഹുലമായ കാര്യങ്ങൾ ഉണ്ടായിട്ടും ബാല ഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയുടെ മൗനം വളരെ അധികം ആളുകളെ അത്ഭുതപ്പെടുത്തുക ആണ്.

നിരവധി ദുരൂഹതകൾ നിറഞ്ഞ ബാലഭാസ്കറിന്റെ വിയോഗത്തിൽ പ്രതികരണം ആയി എത്തിയിരിക്കുകയാണ് കസിൻ പ്രിയ വേണുഗോപാൽ. ബാല ഭാസ്കറിന്റെ ദാമ്പത്യ ജീവിതം അത്ര സുഖകരം ആയിരുന്നില്ല എന്നാണ് പ്രിയ പറയുന്നത്. ലക്ഷിമി ആയുള്ള ബന്ധം അവസാനിപ്പിക്കാൻ വേണ്ടി ബാല ഭാസ്കർ അച്ഛനോടും അമ്മയോടും പറഞ്ഞു എന്നാണ് വരുന്ന റിപ്പോർട്ടുകൾ.

എന്നാൽ പിന്നീട് പിരിയാൻ ഉള്ള തീരുമാനം തന്നെ ബാലഭാസ്കർ മാറ്റുക ആയിരുന്നു. തന്റെ ഭാര്യ വളരെ അധികം ഡിമാന്റിങ് ആയിരുന്നു എന്നാണ് ബാലഭാസ്കർ തന്റെ സുഹൃത്തുക്കളോട് പറഞ്ഞിരുന്നത്. ബാല ഭാസ്കറും ലക്ഷ്മിയും തമ്മിൽ ഉള്ള പ്രശ്നങ്ങൾ പ്രകടമായ ഘട്ടത്തിൽ ആയിരുന്നു ആ സംഭവങ്ങൾ ഉണ്ടാകുന്നത്.

പല സ്റ്റേജ് ഷോകൾക്ക് ഇടയിലും സമ്മർദം താങ്ങാൻ കഴിയാതെ സുഹൃത്തുക്കൾക്ക് മുന്നിൽ വെച്ച് കരഞ്ഞ അവസ്ഥ പോലും ഉണ്ടായിട്ടുണ്ടത്രേ. ലക്ഷ്മി ലക്ഷ്മിയുടെ വീട്ടുകാർ ബാലഭാസ്കറിൻറെ മുൻ പ്രോഗ്രാം മാനേജർ വിഷ്ണു സോമസുന്ദരം പൂന്തോട്ടം റിസോർട് ഉടമ രവീന്ദ്രൻ ഭാര്യ ലത മാനേജർ പ്രകാശ് തമ്പി മുതലായവർ എല്ലാം ബാലഭാസ്കറും ബന്ധുക്കളും തമ്മിൽ അകറ്റാൻ ശ്രമിച്ചു എന്നും പ്രിയ പറയുന്നു.