Malayali Live
Always Online, Always Live

തന്റെ പൊക്കിളിൽ നായകൻ പമ്പരം കറക്കിയ സംഭവം; അതോർത്ത് ഞാനിപ്പോൾ ലജ്ജിക്കുന്നു; തപ്‌സി..!!

11,464

തെന്നിന്ത്യൻ സിനിമയിൽ മികച്ച നായകന്മാർക്ക് ഒപ്പം കിടിലൻ വേഷങ്ങൾ ചെയ്തിട്ടുള്ള താരം ആണ് തപ്‌സി പന്നു. തന്റെ കരിയറിന്റെ ആദ്യ ഘട്ടങ്ങൾ ഒട്ടേറെ ദുർഘടം നിറഞ്ഞ വഴികളിൽ കൂടി ആണ് താൻ എവിടെ വരെ എത്തിയത് എന്ന് താരം പറയുന്നു.

തനിക്ക് തന്റെ മനസ്സിൽ ഉൾക്കൊള്ളാൻ കഴിയാത്ത ഒട്ടേറെ കഥാപാത്രങ്ങൾ സീനുകൾ എന്നിവ എനിക്ക് ചെയ്യേണ്ടി വന്നിട്ടുണ്ട് എന്ന് തപ്‌സി പറയുന്നു. ചില ചിത്രങ്ങളിൽ നായികമാർ പ്രേക്ഷകർക്ക് പുളകം കൊള്ളിക്കുന്ന ഒരു വസ്തു മാത്രമായി ആണ് കാണുന്നത്.

തന്റെ അത്തരം ഒരു സിനിമയെ കുറിച്ച് ആണ് താരം ഇപ്പോൾ പറയുന്നത്. തന്റെ പൊക്കിളിൽ നായകൻ പമ്പരം കറക്കുന്ന രംഗം ഉണ്ട്. ആ രംഗം ഓർത്തു ഞാൻ ഇപ്പോഴും ഞാൻ ലജ്ജിക്കുന്നുണ്ട്. ചില സിനിമകളിൽ നായികമാരുടെ ആവശ്യം എന്താണ് എന്ന് പോലും തനിക്ക് ഇതുവരെ മനസിലായിട്ടില്ല എന്ന് താരം പറയുന്നു.

അത്രക്ക് മോശം കഥാപാത്രം ആയിരിക്കും. സിനിമയിൽ നായകന്റെ കൂടെ നിഴൽ പോലെ നടക്കുന്ന ഒരു കീഴ്‌വഴക്കം ഉണ്ടല്ലോ.. അതുകൊണ്ടു ആയിരിക്കും ഇത്തരത്തിൽ ഉള്ള മോശം കഥാപാത്രം സൃഷ്ടിക്കുന്നത്. ഇത്തരം സിനിമയിൽ നായകന്മാരുടെ ഒപ്പമുള്ള നായികയുടെ കഥാപാത്രം എടുത്തു മാറ്റിയാലും ഒന്നും സംഭവിക്കില്ല. എന്നും താരം പറയുന്നു. എന്നാൽ ഇത്തരത്തിൽ ഉള്ള മോശം കഥാപാത്രം ചെയ്തു തന്നെ ആണ് തപ്‌സി എന്ന താരം ഈ നിലയിൽ എത്തിയത് എന്നുള്ളതാണ് വിരോദാഭാസം.