Malayali Live
Always Online, Always Live

പതിയെ പതിയെ അവന്റെ നോട്ടം എന്റെ ശരീരത്തിലായി; വൻപരാജയമായ ആദ്യ പ്രണയത്തെ കുറിച്ച് സൗഭാഗ്യ വെങ്കിടേഷ്..!!

3,646

നടിയും അഭിനയത്രിയുമായി താര കല്യാണിന്റെ മകളും ടിക് ടോക്കിൽ കൂടി പ്രശസ്തി നേടിയ താരം കൂടി ആണ് സൗഭാഗ്യ വെങ്കിടേഷ്. അടുത്തിടെ ആണ് പ്രശസ്ത നർത്തകനും നടനുമായ അർജുനനുമായി താര കല്യാണിന്റെ വിവാഹം നടന്നത്.

താര കല്യാണും സൗഭാഗ്യയും അർജുനനും ചേർന്ന് നൃത്ത രംഗങ്ങളിൽ സജീവം ആണ്. ഇപ്പോൾ താരം തനിക്ക് ആദ്യം ഉണ്ടായ പ്രണയവും അതിന്റെ തകർച്ചയെ കുറിച്ചും സൗഭാഗ്യ മനസ്സ് തുറക്കുന്നത്.

ഫേസ്‌ബുക്കിൽ കൂടി പരിജയമായ ഒരു ജിമ്മൻ ആയിരുന്നു തന്റെ പ്രണയം ഉണ്ടായത് എന്ന് സുഭാഗ്യ പറയുന്നു. ആ ശരീര സൗന്ദര്യം കണ്ടാണ് ഇഷ്ടം തോന്നിയത് എന്നും എന്നാൽ കുറച്ചു നാൾ ആയപ്പോൾ എല്ലാം കൈവിട്ട് പോയി എന്നും ഒരു ലവർ എന്ന നിലയിൽ തന്നോട് ഓരോ നിർദ്ദേശങ്ങൾ തരാൻ തുടങ്ങി എന്നും സോഷ്യൽ മീഡിയ അടക്കം ഉപേക്ഷിക്കാൻ ആവശ്യപ്പെട്ടു.

പെൺകുട്ടികൾ മാത്രം ഉള്ള സ്ഥലത്തു പഠിച്ച എനിക്ക് ഇതെല്ലാം പുതിയ അറിവുകൾ ആയിരുന്നു. തുടർന്ന് എനിക്ക് തോന്നി എല്ലാ ആണുങ്ങളും ഇങ്ങനെ ആയിരുന്നു എന്ന്. എന്നിട്ടും എല്ലാം ഉപേക്ഷിച്ചു ഞാൻ ഞാൻ അവനെ ആത്മാർത്ഥമായി സ്നേഹിച്ചു. ഉത്തരവുകൾ വീണ്ടും വീണ്ടും വന്നു. കൂടാതെ അച്ഛനും അമ്മയ്ക്കും ഒപ്പം എവിടെ എങ്കിലും പോകണം എങ്കിൽ കൂടിയും അയാളുടെ അനുമതി വേണം എന്ന സ്ഥിതി ആയി.

അത് ഞാൻ അനുസരിച്ചു എന്ന് കണ്ടപ്പോൾ കൂടുതൽ കൂടുതൽ ഉത്തരവുകൾ വന്നു തുടങ്ങി. പതിയെ പതിയെ അദ്ദേഹത്തിന്റെ നോട്ടം തന്റെ ശരീരത്തിൽ മാത്രം ആയി. ശരീരത്തിൽ നോക്കി നീ ഭയങ്കര തടിച്ചി ആണെന്നും സൗന്ദര്യം ഇല്ല എന്നും ചില ആഹാരങ്ങൾ മാത്രം കഴിക്കാവൂ എന്നും തുടങ്ങി സർവത്ര നിയന്ത്രണങ്ങൾ വരാൻ തുടങ്ങി.

തുടർന്ന് ശ്രീധനത്തെ പറ്റി വരെ സംസാരം ആയപ്പോൾ ആ ബന്ധം അവസാനിപ്പിക്കുക ആയിരുന്നു. 2020 ഫെബ്രുവരിയിൽ ആണ് സൗഭാഗ്യവും അർജുനും തമ്മിൽ ഉള്ള വിവാഹം നടന്നത്.. ഹിന്ദു തമിഴ് ബ്രാഹ്മണ ആചാരങ്ങൾ പ്രകാരം ആയിരുന്നു വിവാഹം.

ഗുരുവായൂർ അമ്പലത്തിൽ വെച്ച് ആയിരുന്നു താലികെട്ട് നടന്നത്. തുടർന്ന് മാല മാറ്റൽ , ഊഞ്ഞാൽ തുടങ്ങിയ ചടങ്ങുകളും നടന്നു. ഇപ്പോൾ ചക്കപ്പഴം എന്ന സീരിയലിൽ കൂടി അർജുൻ അഭിനയ ലോകത്തിലും സജീവം ആണ്. സ്വാകാര്യ ജോലി ഉപേക്ഷിച്ചു ആണ് അർജുൻ ടാറ്റൂ ആർട്ടിസ്റ്റും നർത്തകനും ആയി മാറിയത്. അമ്മായിയമ്മയുടെ വിദ്യാലയത്തിൽ ആണ് താരം അർജുൻ നൃത്തം അഭ്യസിച്ചത്.