അത് മാത്രം കാണുന്നത് എന്റെ കുഴപ്പമല്ല; നിങ്ങളുടെ നോട്ടത്തിന്റെയാണ്; സാധിക വേണുഗോപാലിന്റെ കിടിലം മറുപടി..!!
ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ ഇഷ്ടം ഉള്ള താരം ആണ് സാധിക വേണുഗോപാൽ. മലയാളത്തിൽ ഏറെ ആരാധകർ ഉള്ള സാധിക മോഡലിംഗ് രംഗത്തും സജീവം ആണ്. ഒട്ടേറെ കിടിലം ഫോട്ടോഷൂട്ടുകളുമായി എത്തുന്ന താരം വിവാദങ്ങൾ നോക്കാതെ തനിക്ക് എതിരെ മോശം പറയുന്നവർക്ക് എതിരെ തുറന്നടിക്കാറുണ്ട്. തന്റെ ഈ സൗന്ദര്യത്തിന് കാരണം അച്ഛനും അമ്മയും ആണെന്ന് പറയുന്ന താരം സന്ദേശം ആയി വരുന്നത് പുരുഷ സ്വകാര്യങ്ങൾ അടക്കം ആണെന്ന് പറയുന്ന താരം അതിനെതിരെ ചുട്ട മറുപടികൾ നൽകാറും ഉണ്ട്.
കരിയർ ഭയന്ന് ആണ് പലരും ഇതുപോലെ ഉള്ള മോശം അനുഭവങ്ങൾക്ക് എതിരെ മൗനം പാലിക്കുന്നത് എങ്കിൽ കൂടിയും താൻ ബോൾഡ് ആയി മറുപടി നൽകിയത് കൊണ്ട് ഇതുവരെ മാറ്റിനിർത്താൻ ഒന്നും ഉണ്ടായിട്ടില്ല എന്ന് പറയുന്ന സാധിക മോശം കാര്യത്തിനായി സമീപിക്കുന്നവരോട് ഉറച്ച സ്വരത്തിൽ നോ എന്ന് പറഞ്ഞാൽ അവിടെ തീരുന്ന പ്രശ്നങ്ങൾ ആണ് ഉള്ളൂ എന്ന് സാധിക പറയുന്നു.
എന്നാൽ ഓൺസ്‌ക്രീനിൽ വിട്ടുവീഴ്ചകൾ ചെയ്യാൻ തയ്യാറുള്ള ആളാണ് താൻ എന്നും സാധിക പറയുന്നു. പട്ടുസാരി എന്ന സീരിയലിൽ കൂടി എത്തിയ സാധിക നടൻ വേഷം ആയാലും മോഡേൺ വേഷം ആയാലും ഒരുപോലെ തിളങ്ങുന്ന ആൾ കൂടി ആണ്. ഓണം അടുത്തതോടെ സെറ്റുസാരിയിൽ ഉള്ള താരത്തിന്റെ ഫോട്ടോ ഷൂട്ടിൽ ആണ് വേറെ ഒന്നും വിചാരിക്കരുത് പ്രായം എത്രയായി എന്ന് ആരാധകൻ ചോദിച്ചത്.
എന്നാൽ ഇത്തരത്തിൽ ഇല്ല ചോദ്യങ്ങൾക്ക് സാധാരണ താരങ്ങൾ മറുപടി ഒന്നും നൽകാറില്ല എങ്കിൽ കൂടിയും തനിക്ക് 32 വയസ്സ് ആയി എന്ന് താരം കമെന്റിൽ കൂടി മറുപടി നൽകി. ഒപ്പം ഹെയിറ്റ് എത്ര എന്ന് ചോദിച്ച ആരാധകനോട് 5.8 എന്നുള്ള മറുപടിയും താരം നൽകി. എന്തിനാ ഇങ്ങനെ വയറു കാണിക്കുന്ന ഫോട്ടോ ഇടുന്നത് എന്നു ആരാധകൻ ചോദിച്ചത്. ആ ഫോട്ടോയിൽ അതുമാത്രം കാണുന്നത്, എന്റെ കുഴപ്പം അല്ല നിങ്ങളുടെ നോട്ടത്തിന്റെ കുഴപ്പം ആണെന്നും താരം പറയുന്നു.