Malayali Live
Always Online, Always Live

ബിഎംഡബ്ള്യു കാർ സ്വന്തമാക്കി മോഡൽ രശ്മി ആർ നായർ; കിടിലൻ കമെന്റുകളുമായി ആരാധകർ..!!

7,965

മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന മോഡൽ ആണ് രശ്മി ആർ നായർ. ആക്ടിവിസ്റ്റ് കൂടി ആണെങ്കിൽ കൂടിയും ചുംബന സമര നായിക എന്ന നിലയിൽ ആയിരുന്നു രശ്മി ആദ്യം ശ്രദ്ധ നേടിയത് എങ്കിൽ കൂടിയും പിന്നീട് മോഡലിംഗ് രംഗത്തേക്ക് സജീവം ആകുക ആയിരുന്നു. ഒരുകാലത്തിൽ ഒട്ടേറെ വിവാദങ്ങളിൽ കൂടി കടന്നു പോയി എങ്കിൽ കൂടിയും ഇന്ന് കേരളക്കരയിലെ ഏറ്റവും സമ്പന്നയായ മോഡൽ ആയി മാറിക്കഴിയാൻ തുടങ്ങി ഇരിക്കുന്നു രശ്മി എന്ന് വേണം പറയാൻ.

കാരണം താൻ ഇപ്പോൾ ഇന്ത്യൻ കാർ വിപണിയിൽ വിലയേറിയ കാർ ബ്രാൻഡുകളിൽ ഒന്നായ ബി എം ഡബ്ള്യു കാർ ആണ് രശ്മി ആർ നായർ സ്വന്തം ആക്കി ഇരിക്കുന്നത്. തന്റെ വ്യത്യസ്ത ചിത്രങ്ങൾ ഓൺലൈൻ വിപണിയിൽ വിൽപ്പനക്ക് വെക്കുന്ന ആൾ കൂടി ആണ്. പാട്രിയോൺ , ഒൺലി ഫാൻസ്‌ തുടങ്ങിയ സൈറ്റുകളിൽ ആണ് രശ്മിയുടെ ഗ്ലാമർ ചിത്രങ്ങൾ എത്തുന്നത്. ചുംബന സമര നായികയായി ആദ്യം മുന്നിൽ നിന്നുരുന്നത് രശ്മി ആർ നായർ ആയിരുന്നു.

കൊച്ചിയിലെ മറൈൻ ഡ്രൈവ് നടന്ന സമരത്തിൽ നേതൃത്വം നൽകിയത് രശ്മി ആയിരുന്നു. അന്ന് സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിന്നിരുന്നു രശ്മി. തന്റെ സ്വകാര്യ ചിത്രങ്ങൾ വിൽപ്പനക്ക് വെക്കുകയും വസ്ത്രത്തിന്റെ അളവുകൾ കുറയുന്നതിന് അനുസരിച്ച് പണം വാങ്ങി ആണ് ആരാധകർക്ക് ചിത്രങ്ങൾ കാണാൻ കഴിയുന്നത്. കാര് വാങ്ങി എന്ന സന്തോഷം പങ്കു വെച്ച രശ്മിക്ക് ഒട്ടേറെ കമെന്റുകൾ ആണ് വന്നിരിക്കുന്നത്. ഇതൊക്കെ കാണുമ്പോൾ ഇവിടെ ചിലർക്ക് കുരു പൊട്ടും എന്നായിരുന്നു കൂടുതൽ കമ്മെന്റുകളും.