Malayali Live
Always Online, Always Live

ആ കയ്യൊന്നു മാറ്റി പൊക്കിൾ കൂടി കാണിക്ക്; ജോളി മിസ്സിനോട് മോശം കമെന്റുമായി ആരാധകർ; എന്നാൽ മറുപടി നൽകി ആരാധകർ തന്നെ..!!

4,439

ഒമർ ലുലു സംവിധാനം ചെയ്ത ചങ്ക്‌സ് എന്ന ചിത്രത്തിൽ കൂടി ശ്രദ്ധ നേടിയ താരം ആണ് രമ്യ പണിക്കർ. ജോളി മിസ് എന്ന വേഷത്തിന് അന്ന് തന്നെ ഒട്ടേറെ ആരാധകർ നേടാൻ കഴിഞ്ഞിരുന്നു. ചെറിയ വേഷങ്ങൾ ചെയ്യുന്നു എങ്കിൽ കൂടിയും എല്ലാ വേഷങ്ങളിൽ കൂടിയും ശ്രദ്ധ നേടാൻ താരത്തിന് കഴിഞ്ഞിരുന്നു. മോഡലിംഗ് ആങ്കറിങ് നൃത്തം എന്നി രംഗങ്ങളിൽ എല്ലാം ശ്രദ്ധ നേടിക്കഴിഞ്ഞ താരം കൂടി ആണ് രമ്യ.

തിരുവനന്തപുരം സ്വദേശിയായ താരം മോഡലിങ് അവതാരക ഡാൻസർ തുടങ്ങിയ രംഗങ്ങളിലും സജീവമാണ്. ശേഷം എട്ടോളം സിനിമളുടെ ഭാഗമായിട്ടുണ്ട് താരം. ചെറിയ വേഷങ്ങളിലൂടെയാണെങ്കിലും പ്രേക്ഷകരുടെ മനസ്സ് കീഴടക്കാൻ രമ്യാ പണിക്കർക്ക് ആയിരുന്നു. സ്വിമ്മിങ് സ്യൂട്ടിൽ എത്തിയ അടുത്തിടെ നടത്തിയ ഫോട്ടോ ഷൂട്ടുകളിൽ ആണ് മോശം കമെന്റുകളുമായി കുറച്ചു താരങ്ങൾ എത്തിയത്.

ഒരു വിധം ആരാധകർ നന്നായിട്ടുണ്ട് സെക്സി എന്നത് അടക്കമുള്ള പ്രകീർത്തനങ്ങൾ എല്ലാം നൽകിയപ്പോൾ കൈമാറ്റി പൊക്കിൾ കൂടി കാണിക്കൂ എന്നാണ് ഒരു കമന്റ്. അത് കമന്റ് ഇട്ടയാൾ അതിലും മോശം കമന്റ് ആണ് അടുത്ത ചിത്രത്തിൽ നൽകിയത്. നിന്റെ…ക്കണം എന്നായിരുന്നു അടുത്ത കമന്റ്. മോഡലിങ് അവതാരക രംഗത്തും സജീവമായ താരം തമിഴ് അടക്കം അന്യഭാഷാ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

ഒരേമുഖം, ഹാദിയ, ചങ്ക്സ്, ഇര, സൺഡേ ഹോളി ഡേ, മാസ്റ്റർ പീസ്, മാഫിഡോണ, പൊറിഞ്ചു മറിയം ജോസ്, ഇവയാണ് മലയാളം ചിത്രങ്ങൾ. ഒട്ടേറെ ആളുകൾ ആണ് താരത്തിന് മികച്ച കമന്റ് ആയി എത്തുമ്പോൾ ശുശീൽ പിള്ളൈ എന്ന ഐഡി വഴി ആണ് മോശം കമന്റ് ചെയ്തിരിക്കുന്നത്. ഫോർ ദി ഹേറ്റ് ആൻഡ് ലവ് എന്നാണ് ഐഡി യു ആർ എൽ.