Malayali Live
Always Online, Always Live

കുറച്ചു ബ്രസ്റ്റും വയറും കാണുന്നു; വീട്ടുകാർക്ക് പ്രശ്നമില്ല; പിന്നെ നിങ്ങൾക്ക് എന്താണ് കുഴപ്പം; ഗ്ലാമർ ഫോട്ടോഷൂട്ടിൽ മോശം കമന്റ് ഇട്ടവർക്ക് മോഡലിന്റെ മറുപടി..!!

8,216

കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങൾ വഴി ചൂടോടെ ചർച്ച ചെയ്ത ഫോട്ടോ ഷൂട്ടിലെ മോഡൽ അർച്ചന അനിൽ തന്നെ വിമർശിച്ചവർക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ. കാലം മാറുന്നതിന് അനുസൃതമായ എല്ലാത്തിലും മാറ്റങ്ങൾ വന്നിട്ടുണ്ട്. ഇന്നത്തെ കാലത് സോഷ്യൽ മീഡിയ വഴി തരംഗം ആകുന്ന ഒന്നാണ് ഫോട്ടോഷൂട്ടുകൾ.

വ്യത്യസ്ത ആശയങ്ങളും പ്രേമേയങ്ങളും അതിനൊത്ത ശരീര പ്രദർശനം കൂടി ആകുമ്പോൾ ഫോട്ടോ ഷൂട്ടുകൾ ശ്രദ്ധ നേടുന്നത്. ഈ അടുത്ത കാലത്തിൽ ഫോട്ടോസ് ഇട്ടു സോഷ്യൽ മീഡിയ ആങ്ങളമാരുടെ പഴി കേൾക്കേണ്ടി വന്ന നടിമാർ ആണ് അനശ്വര രാജനും എസ്തർ അനിൽ ഒക്കെ. ഇപ്പോഴിതാ ഇവരുടെ നിരയിലേക്ക് മറ്റൊരു മോഡൽ കൂടി എത്തിയിരിക്കുക ആണ്.

അർച്ചന അനിൽ നടത്തിയ പുത്തൻ ഫോട്ടോഷൂട്ട് ആണ് വൈറൽ ആകുന്നത്. കൂടെ വിവാദങ്ങൾ ഉം. ഇപ്പോൾ അതിൽ മോഡലായ അർച്ചന അനിൽ വിമർശിച്ചവർക്ക് ചുട്ട മറുപടി നൽകുകയാണ്. ഇൻസ്റ്റാഗ്രാമിൽ ലൈവിൽ വന്ന് ആണ് താരം വിമർശിച്ചവർക്ക് ഉള്ള കിടിലൻ മറുപടി നൽകുന്നത്. താരം ആദ്യമായാണ് ലൈവിൽ വരുന്നത് എന്ന് പറഞ്ഞാണ് തുടങ്ങുന്നത് തന്നെ. താരം ഇതിനു മുമ്പും ഒരുപാട് ഫോട്ടോക്ക് പോസ് ചെയ്തിട്ടുണ്ട്.

അങ്ങനെയുള്ള ഫോട്ടോകൾക്ക് ധാരാളം നെഗറ്റീവ് കമന്റുകൾ മുമ്പും വന്നിട്ടുണ്ട് എന്നാൽ ഇപ്പോൾ തന്റെ ഫോട്ടോകൾക്ക് നെഗറ്റീവ് കമന്റ് ഇട്ട വിമർശിച്ചവർക്ക് മറുപടിയുമായി ലൈവിൽ വരാൻ കാരണം വീട്ടിലിരിക്കുന്ന പാവം അച്ഛനും അമ്മക്കും വീട്ടുകാർക്കും എതിരെ ചീത്ത പറഞ്ഞതു കൊണ്ട് മാത്രമാണ് എന്നാണ് താരം ലൈവിൽ പറയുന്നത്.

എനിക്ക് വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും പിന്തുണ ആവോളം ഉണ്ട്. അതിനാൽ നിങ്ങളുടെ ഒരു വിമർശനം കൊണ്ട് ഞാൻ തളരില്ല എന്നെല്ലാമാണ് താരം പറഞ്ഞു വച്ചത്. വെഡിങ് ഫോട്ടോഷൂട്ട് എന്ന രീതിയിൽ പ്രചരിച്ച ചിത്രങ്ങൾ എന്നാൽ യാതാർത്ഥ വെഡിങ് ഫോട്ടോഷൂട്ട് ചിത്രങ്ങളായിരുന്നില്ല.

റിച്ച്വൽ വെഡിങ് കമ്പനിക്ക് വേണ്ടി വെഡിങ് തീമിലുള്ള ഒരു ഫോട്ടോഷൂട്ട് മാത്രമായിരുന്നു അതെന്നായിരുന്നു ഫോട്ടോഷൂട്ടിൽ ഉണ്ടായിരുന്ന മോഡലായ അർച്ചന അനില വെളിപ്പെടുത്തിയത്.

നടന്നത് ഒരു ഫോട്ടോഷൂട്ട് മാത്രമാണെന്നും യഥാർത്ഥ വിവാഹത്തിന്റെ സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ട് അല്ല എന്നും അനില വെളിപ്പെടുത്തുന്നുണ്ട്. കുറച്ചു ബ്രെസ്റ്റും വയറും കാണുന്നു അത് എല്ലാവർക്കും ഉള്ളത് തന്നെയല്ലെ എന്നാണ് അർച്ചന ചോദിക്കുന്നത്. എന്തായാലും ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൻ വൈറലായി മാറിയിട്ടുണ്ട് .