Malayali Live
Always Online, Always Live

വിവാഹേതര ബന്ധങ്ങളിൽ ഏർപ്പെടുമ്പോൾ കുട്ടികളുണ്ടാവാതെ നോക്കണം; റംസിയെ മുൻനിർത്തി ജോമോൾ ജോസെഫിന്റെ കുറിപ്പ്..!!

3,356

റംസിക്ക് നേരിടേണ്ടി വന്ന വഞ്ചനയും തുടർന്ന് ആത്മഹത്യ ചെയ്ത സംഭവങ്ങളും മുൻനിർത്തി കേസ് മുന്നോട്ട് പോകുമ്പോഴും മോഡലും സോഷ്യൽ മീഡിയ നിരൂപകയുമായ ജോമോൾ ജോസഫ് സംഭവത്തെ കുറിച്ച് എഴുതിയ കുറിപ്പ് ആണ് ഇപ്പോൾ വൈറൽ ആകുന്നത്.