Malayali Live
Always Online, Always Live

യൂട്യൂബറെ തല്ലിയ സംഭവം; ഭാഗ്യലക്ഷ്മിക്കും സുഹൃത്തുക്കൾക്കും സർക്കാർ പിന്തുണയില്ല..!!

2,642

കുറച്ചു ദിവസങ്ങൾക്ക് യുട്യൂബിൽ മോശം വീഡിയോ പോസ്റ്റ് ചെയ്ത വിജയ് പി നായരെ ഫെമിനിസ്റ്റ് ആയ ശ്രീലക്ഷ്മി അറക്കൽ , ദിയ സന ഒപ്പം ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി എന്നിവർ ചേർന്ന് മർദ്ദിച്ചത്.

ഈ വിഷയത്തിൽ സർക്കാർ പിന്തുണ ഭാഗ്യലക്ഷ്മിക്കും കൂട്ടർക്കും ഇല്ല. മൂവരും ചേർന്ന് നൽകിയ മുൻ‌കൂർ ജാമ്യാപേക്ഷ സർക്കാർ എതിർക്കുക ആയിരുന്നു. ജാമ്യം നൽകിയാൽ നിയമം കയ്യിലെടുക്കാൻ മറ്റുള്ളവർക്കും ഇത് പ്രേരണയാകും എന്നാണ് പ്രോസിക്യൂഷൻ വാദം. ജാമ്യാപേക്ഷയിൽ മറ്റന്നാൾ ആണ് വിധി പറയുന്നത്.