ആനന്ദം എന്ന ആദ്യ ചിത്രത്തിൽ അത്രയേറെ ശ്രദ്ധേയമായ വേഷം ചെയ്യാൻ കഴിഞ്ഞില്ല എങ്കിൽ കൂടിയും പുതു മുഖ താരങ്ങൾ അണിനിരന്ന ചിത്രത്തിൽ പിന്നീട മലയാള സിനിമയിൽ കണ്ട നായികമുഖം അനാർക്കലിയുടേത് ആയിരുന്നു എന്ന് പറയാം. രണ്ടാം ചിത്രത്തിൽ ആസിഫ് അലിയുടെ നായികയായി മന്ദാരം ചെയ്തു എങ്കിൽ കൂടിയും ചിത്രം ധാരുണ പരാജയം ആയി മാറി.
ഈ വർഷം ഒരു സിനിമയിൽ അഭിനയിച്ച താരം ഇപ്പോൾ മറ്റൊരു ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുകയാണ്. അപ്പനി ശരത്ത് നായകനായി അഭിനയിക്കുന്ന അമല എന്ന സിനിമയാണ് റിലീസിനായി കാത്തിരിക്കുന്നത്. വിവാദങ്ങളിൽ കൂസാത്ത താരം എന്നും തന്റെ ഗ്ലാമർ ലുക്ക് കൊണ്ട് ആരാധകർക്ക് ആവേശം നൽകുന്നതും ഉണ്ട്. സിനിമകളിൽ പോലെ തന്നെ സമൂഹമാധ്യമങ്ങളിലും സജീവമാണ് അനാർക്കലി.
അടുത്തിടെ ഒരു ചെറിയ വിവാദത്തിലും പ്പെട്ടിരുന്നു അനാർക്കലി. അനാർക്കലി ചെയ്ത ഒരു ഫോട്ടോഷൂട്ടിൽ കാളിയുടെ രൂപത്തിലായിരുന്നു എത്തിയത്. അത് പിന്നീട് വിമർശനങ്ങൾക്ക് ഇടയാക്കുകയും ശേഷം ഇനി തന്റെ ഭാഗത്ത് നിന്നും ഇങ്ങനെയൊരു തെറ്റ് ബോധപൂർവം സംഭവിക്കില്ലായെന്നും അനാർക്കലി പറഞ്ഞു. ഇപ്പോൾ കറുത്ത വസ്ത്രത്തിൽ അതീവ സുന്ദരി ആയി മാറിയ അനാർക്കലി വഫാര ഫാഷൻസിന് വേണ്ടി അനാർക്കലി ചെയ്ത പുതിയ ഫോട്ടോഷൂട്ടിൽ അല്പം ഹോട്ടും ബോൾഡും ലുക്കിലാണ് എത്തിയിരിക്കുന്നത്.
ആരാധകരെ മാത്രമല്ല സിനിമയിലെ സഹതാരങ്ങൾ ഉൾപ്പടെയുള്ളവരെ ഞെട്ടിച്ചു കളഞ്ഞു അനാർക്കലി പുതിയ ഫോട്ടോസിലൂടെ. കുറച്ചു കൂടുതൽ ചർമ്മം എന്ന തലക്കെട്ടോടെ ആണ് താരം ഫോട്ടോ പങ്കുവെച്ചത്.. സാനിയ ഇയ്യപ്പൻ അടക്കം ഉള്ള താരങ്ങൾ ഫോട്ടോക്ക് കമന്റ് ആയി എത്തി.