Malayali Live
Always Online, Always Live

കൂടെയുള്ള ബന്ധുക്കൾ പോലും വെറുതെ വിട്ടില്ല; പന്ത്രണ്ടാമത്തെ വയസു മുതൽ ഇതാണ് അനുഭവം;. സുഹാന ഷാരൂഖ് ഖാൻ പറയുന്നു..!!

8,448

മികച്ച സിനിമകൾ കൊണ്ട് തന്നെ ബോളിവുഡ് സിനിമ ലോകത്തിൽ തന്റേതായ ഇടം നേടിയ ആൾ ആണ് സുഹാന. എന്നാൽ ഇന്ത്യൻ സിനിമയിലെ കിംഗ് ഖാൻ ഷാരൂഖ് ഖാന്റെ മകൾ എന്ന ലേബൽ കോൺസ് അഭിനയ ലോകത്തേക്ക് എത്തുന്നതിന് മുന്നേ തന്നെ സുഹാന ഏറെ ശ്രദ്ധ നേടിയിരുന്നു.

ബോളിവുഡ് സിനിമ ലോകത്തിലെ മറ്റു താര സുന്ദരികളിൽ നിന്നും വ്യത്യസ്തമായ ഒരു പ്രൊമോഷൻ എന്നും സുഹാനക്ക് ഉണ്ടായിരുന്നു എന്ന് വേണം പറയാൻ. ഷോർട്ട് ഫിലിമുകൾ വഴി അഭിനയ രംഗത്തേക്ക് കടന്ന താരം ഇപ്പോൾ പങ്കു വെച്ച ഒരു കുറിപ്പ് ആണ് വിരൽ ആകുന്നതു.

തന്റെ പന്ത്രണ്ടാമത്തെ വയസു മുതൽ ഞാൻ നിറത്തിന്റെ പേരിൽ ഉള്ള വേർതിരിവ് അനുഭവിച്ചു വരുകയാണ്. കാല എന്ന വാക്ക് കറുത്ത നിരത്തിനെ സൂചിപ്പിക്കാൻ വേണ്ടി ആണ് ഉപയോഗിക്കുന്നത്. കറുത്തവൾ എന്ന അർത്ഥത്തിൽ തന്നെ കാലി എന്ന് വരെ വിളിച്ചിട്ടുണ്ട്.

നിറത്തിന്റെ പേരിലുള്ള ഇത്തരത്തിൽ ഉള്ള പ്രശ്നങ്ങൾ നിർത്താൻ സമയം ആയി. ഇപ്പോൾ ഇതിനു എതിരെ ഒട്ടേറെ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ഇതിൽ പരിഹാരം പെട്ടന്ന് കാണേണ്ട വിഷയങ്ങളിൽ ഒന്നാണ് ഇത്. വളർന്നു വരുന്ന എല്ലാ പെൺകുട്ടികളും ആൺകുട്ടികളും യാതൊരു കാരണവും ഇല്ലാതെ താരത്താഴ്ത്തപ്പെടുന്ന ഒരു സംഭവം ആണ് ഇത്.

എനിക്ക് നേരെ ഒട്ടേറെ മോശം കമന്റ് വന്നു. എന്റെ തൊലി കറുത്ത ത് ആയത് കൊണ്ട് ഞാൻ ആണെന്ന് ചില പ്രായം കൂടിയ സ്ത്രീകളും പുരുഷന്മാരും എന്നോട് പറഞ്ഞു. അവർ മുതിർന്നവർ ആയതിന്റെ കുഴപ്പം അല്ല. മറിച്ചു ഇന്ത്യൻ ആളുകൾക്ക് ഈ നിറം ഉണ്ടെന്ന് ഉള്ളത് മറക്കുന്നതിന്റെ സങ്കടം ആണ്.