Malayali Live
Always Online, Always Live

ക്യാപ്റ്റൻ ആയപ്പോൾ ആദ്യം ജയിലിൽ ഇപ്പോൾ പുറത്തേക്കും; പൊട്ടിക്കരഞ്ഞ് റംസാൻ..!!

2,766

ബിഗ് ബോസ്സിൽ നിന്നും ഒരാൾ കൂടി പുറത്തേക്ക്. മലയാളത്തിൽ എൺപത് ദിവസത്തിലേക്ക് കടക്കുമ്പോൾ എലിമിനേഷൻ റൗണ്ടിൽ വന്ന ഒരാൾ കൂടി പുറത്തേക്ക്. ഇത്തവണത്തെ എലിമിനേഷൻ റൗണ്ടിൽ ഉണ്ടായിരുന്നത്. റംസാൻ , കിടിലൻ ഫിറോസ് , സൂര്യ , റിതു , അഡോണി എന്നിവർ ആയിരുന്നു.

ഇതിൽ അഡോണി ആണ് ഇപ്പോൾ പുറത്തേക്കു പോകുന്നത്. ചങ്ക് കൂട്ടുകാരൻ പുറത്തേക്ക് പോയതോടെ റംസാനും നോബിയും ഇമോഷൻ താങ്ങാൻ കഴിയാതെ കരഞ്ഞു. അഡോണി ക്യാപ്റ്റൻ ആയി കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ വിജയം നേടിയിരുന്നു. ആ വിജയത്തോടെ പുറത്തേക്ക് പോകില്ല എന്ന് കരുതിയിരുന്നത് എങ്കിൽ കൂടിയും ഏറ്റവും കുറവ് വോട്ട് നേടിയതോടെ പുറത്തേക്കു പോകുന്നത്.

നേരത്തെ ബിഗ് ബോസ് വീട്ടിൽ ക്യാപ്റ്റൻ ആയിരുന്നപ്പോൾ ജയിലിൽ പോയ ആൾ ആണ് അഡോണി. തനിക്ക് ലഭിച്ച ക്യാപ്റ്റൻ സ്ഥാനം അനൂപിന് കൈമാറിയ ശേഷം ആയിരുന്നു അഡോണി പോകുന്നത്. അനൂപ് കൃഷ്ണൻ ആദ്യമായി ആണ് ബിഗ് ബോസ് വീട്ടിൽ ക്യാപ്റ്റൻ ആകുന്നത്. ഇനിയുള്ള മത്സരം കൂടുതൽ കനക്കും എന്നാണ് അറിയുന്നത്.