തന്റെ ഇരുപത്തിയഞ്ചാം വയസിൽ ബംഗാളി സിനിമയിൽ കൂടി അഭിനയ ലോകത്തിലേക്ക് എത്തിയ താരം ആണ് ശ്രീ ലേഖ. നിരവധി ബംഗാളി ചിത്രങ്ങളിൽ അഭിനയിച്ചട്ടുള്ള താരത്തിന് കെ ഹിന്ദിയിൽ നിന്നും അതുപോലെ മലയാള സിനിമയിലും അഭിനയിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്. സിനിമയിൽ കൂടെ അഭിനയിച്ച അല്ലെങ്കിൽ നിർമാതാവിന് എതിരെയോ സംവിധായകന് എതിരെയോ നടന്മാർക്ക് എതിരെയോ ആരോപണങ്ങൾ ഉന്നയിക്കാത്ത താരങ്ങൾ വിരളമായി വരുന്ന കാലം ആണ് ഇത്.
അമ്മ വേഷങ്ങളിൽ അടക്കം തിളങ്ങി നിൽക്കുന്ന താരം ഇന്നും അഭിനയ ലോകത്തിൽ സജീവം ആണ്. തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവത്തെ കുറിച്ച് താരം പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ വൈറൽ ആകുന്നത്. എനി ഭാഷ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള താങ്കൾക്ക് മോശം അനുഭവം അവിടെന്നു നിന്ന് നേരിടേണ്ടി വന്നിട്ട് ഉണ്ടോ എന്നാണ് അവതാരകൻ താരത്തിനോട് ചോദിച്ചത്.
ഉണ്ട് എന്ന് തന്നെ ആയിരുന്നു താരത്തിന്റെ മറുപടിയും. എന്നാൽ നോ എന്നായിരുന്നു അത്തരത്തിൽ ഉള്ള ക്ഷണം ലഭിച്ചപ്പോൾ തന്റെ മറുപടി എന്നും ശ്രീലേഖ പറയുന്നു. താരത്തിന്റെ വാക്കുകളിൽ കൂടി..
എല്ലാം സിനിമ മേഖലയിലും ഇത്തരം അവസ്ഥകൾ നടിമാർക്ക് ഉണ്ടാകാറുണ്ടെന്നും മലയാളം ഇൻഡസ്ട്രിയൽ തന്റെ അഭിനയ ജീവിതത്തിന്റെ തുടക്കത്തിൽ അവസരം ലഭിച്ചെന്നും ഒരു നൃത്ത രംഗത്തിനായി സൈറ്റിൽ ചെന്നപ്പോൾ ആ സമയത്തെ ഒരു പ്രമുഖ നടൻ തന്നോട് കൂടെ കിടന്നാൽ കൂടുതൽ അവസരങ്ങൾ തരാമെന്ന് പറഞ്ഞെന്നും താരം പറഞ്ഞു.
ഇ കാര്യം നടന്റെ സുഹൃത്ത് കൂടെയായ സംവിധായകനെ അറിയിച്ചപ്പോൾ കുറച്ചൊക്കെ വിട്ടു വീഴ്ച ചെയ്യണമെന്നും അറിയിച്ചു അതിന് പിന്നാലെ ആ സിനിമയിലെ നൃത്ത രംഗം മുഴുവിപ്പിക്കാതെ ഫീൽഡ് വിട്ടെന്നും താരം പറയുന്നു.