Malayali Live
Always Online, Always Live

ശ്രീലക്ഷ്മി അറക്കൽ വെളിപ്പെടുത്തുന്നു; ഇതൊക്കെ തനിക്ക് തെറ്റായി തോന്നുന്നില്ല..!!

9,385

സ്വയം ഭോഗം അടക്കം ഉള്ള വിഷയങ്ങളെ കുറിച്ച് അടക്കം തുറന്നെഴുതുകൾ നടത്തി ശ്രദ്ധ നേടിയ സോഷ്യൽ മീഡിയ താരവും ആക്ടിവിസ്റ്റുമാണ് ശ്രീലക്ഷ്മി അറക്കൽ. ശരീര ക ബന്ധങ്ങൾ അടക്കം ഉള്ള വിഷയങ്ങളിൽ ശ്രീലക്ഷ്മി നടത്തിയ തുറന്നു പറച്ചിലുകൾ ശ്രദ്ധ നേടിയിട്ടുണ്ട്. ഈ അടുത്ത് മോശം പോസ്റ്റുകൾ ചെയ്തു ശ്രദ്ധ നേടിയ വിജയ് പി നായർ എന്ന യൂട്യൂബറെ അടിച്ചിരുന്നു. ഇപ്പോൾ ശ്രീലക്ഷ്മി അറക്കലിന്റെ പുത്തൻ ഇന്റർവ്യൂ ആണ് ശ്രദ്ധ നേടുന്നത്.