Malayali Live
Always Online, Always Live

സീരിയൽ തിളങ്ങി നിൽക്കുന്ന നടിമാരുടെ പ്രായവും വിവാഹ ജീവിതവും; അറിഞ്ഞാൽ ഞെട്ടും..!!

4,770

മലയാളത്തിൽ ആരാധകർക്ക് ഏറെ ഇഷ്ടം ഉള്ളതാണ് സീരിയലുകൾ. അത്രയേറെ സ്വീകരണം ആണ് സീരിയൽ രംഗത്തിലെ താരങ്ങൾക്ക് ലഭിക്കുന്നതും. മലയാളത്തിൽ ടി ആർ പി റേറ്റിങ്ങിൽ ഒരു സിനിമക്ക് ലഭിക്കാത്തിനെക്കാൾ കൂടുതൽ ലഭിക്കുന്നതും സീരിയലുകൾക്ക് തന്നെ ആണ്. സീരിയൽ താരങ്ങളുടെ വിശേഷങ്ങൾ അറിയാൻ എന്നും ആരാധകർക്ക് ഏറെ ഇഷ്ടവും ആണ് താനും.

മലയാളത്തിൽ പല തരത്തിൽ ഉള്ള സീരിയലുകൾ ഉണ്ട്. ആദ്യ കാലങ്ങളിൽ കണ്ണീർ സീരിയലുകൾ ആണ് ഉള്ളത് എങ്കിൽ കാലം മാറിയതോടെ ആക്ഷേപ ഹാസ്യ സീരിയലുകൾക്കും സ്വീകരണം ലഭിച്ചു. അതോടൊപ്പം പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്നത് ആണ് മഴവിൽ മനോരമയിലെ തട്ടീം മുട്ടീം സീരിയൽ ഫ്ലവർസ് ചാനലിലെ ചക്ക പഴവും അതുപോലെ ഉപ്പും മുളകും അമൃത ടി വിയിലെ അളിയൻസ് സീരിയലും.

വീട്ടിൽ കൂടുതൽ സമയവും ഇരിക്കുന്ന വീട്ടമ്മമാർ മാത്രം ആയിരുന്നു ഒരു കാലത്തിൽ സീരിയൽ അടിമകൾ എന്ന് വിളിക്കുമ്പോഴും ഇന്ന് പ്രായഭേദമന്യേ ഒട്ടേറെ ആളുകൾ ആണ് സീരിയൽ കാണുന്നതും ആസ്വദിക്കുന്നതും. സിനിമയിൽ നിന്നും ഏറെ വ്യത്യസ്തമായി സ്ഥിരം കാണുന്ന ഒട്ടേറെ നടിമാർ എന്നും സീരിയൽ രംഗത്ത് ഉണ്ട് എന്നതാണ്. സീരിയൽ രംഗം വഴി അഭിനയ ലോകത്തേക്ക് എത്തിയ താരം ആണ് ആശ ശരത്. 45 വയസ്സ് ആണ് താരത്തിന് ഉള്ളത്.

കുങ്കുമപ്പൂവ് എന്ന സീരിയൽ വഴി ആണ് താരം ശ്രദ്ധ നേടുന്നത്. ടി വി ശരത് ആണ് ആശയുടെ ഭർത്താവ്. രണ്ടു മക്കൾ ആണ് ഉള്ളത്. ഉത്തര എന്നും കീർത്തന എന്നും ആണ് മക്കളുടെ പേരുകൾ. 1995 ൽ ആണ് ഇരുവരും വിവാഹം കഴിക്കുന്നത്. ഒട്ടേറെ ആരാധകർ ഉള്ള കഥാപാത്രം ആയിരുന്നു പ്രൊഫസർ ജയന്തി. ഇപ്പോൾ തട്ടിമുട്ടി എന്ന പരമ്പരയിലെ മോഹനവല്ലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടിരിക്കുന്ന മഞ്ജു പിള്ളയ്ക്ക് 44 വയസ്സാണ്.

വരദ എന്ന നടി സിനിമ മേഖലയിലാണ് തുടക്കം കുറിച്ചതെങ്കിൽ ആളുകൾ വരെ ഏറ്റെടുത്ത് മിനിസ്‌ക്രീനിലൂടെ ആണ്. 31 വയസ്സിൽ നിൽക്കുന്ന വരദ ടെലിവിഷൻ താരങ്ങളിൽ പ്രേക്ഷകർക്ക് ഇഷ്ടം ഉള്ള ആൾ കൂടി ആണ്. 42 വയസുള്ള പ്രവീണ സിനിമാ മേഖലയിലും സീരിയൽ മേഖലയിൽ സജീവ സാന്നിധ്യമാണ്. അനു ജോസഫ് എന്ന നടി കാര്യം നിസ്സാരം എന്ന പരമ്പരയിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ നടിയാണ്. 35 വയസ്സിൽ നിൽക്കുന്ന അനു ഇതുവരെ വിവാഹിതയല്ല.

എന്നും വിവാദങ്ങളുടെ നായികയായ രേഖാ രതീഷ് 38 വയസ്സിന്റെ നിറവിൽ ആണ് ഇപ്പോൾ ഉള്ളത്. തട്ടിമുട്ടിയിലെ വിധുബാല ആയി പ്രേക്ഷകരെ ചിരിപ്പിച്ചു കൊണ്ടിരിക്കുന്ന ശാലു കുര്യൻ മുപ്പത്തിരണ്ടു വയസ്സിലാണ് ഇപ്പോൾ ഒരു കുട്ടിയുടെ അമ്മ ആയിരിക്കുന്നത്. ഉപ്പും മുളകിലെ നീലിമ എന്ന നീലുവിനെ അവതരിപ്പിക്കുന്ന നടിയായ നിഷാ സാരംഗിന് 50 വയസ്സാണ്. 2 പെൺമക്കളുള്ള നിഷാ സാരംഗിന്റെ ഒരു മകൾ വിവാഹിതയാണ്.

നിഷയ്ക്ക് ഒരു പേരക്കുട്ടിയും ഉണ്ട്. അതുപോലെ ഇപ്പോൾ സാന്ത്വനം സീരിയലിൽ തിളങ്ങി നിൽക്കുന്ന ചിപ്പിക്ക് 45 വയസ്സ് ആണ് ഉള്ളത്. ഒരു കളത്തിൽ സിനിമയിൽ തിളങ്ങി നിന്ന് താരം ഇപ്പോൾ സീരിയലിൽ ആണ് സജീവം. ശ്രീദേവി എന്ന കഥാപാത്രം ആയി ആണ് താരം അഭിനയിക്കുന്നത്. നിർമാതാവ് രഞ്ജിത് ആണ് താരത്തിന്റെ ഭർത്താവ്. കുടുംബ വിളക്കിൽ നായിക ആയി ഉള്ള മീര വാസുദേവ് ആണ് ആണ് മറ്റൊരു തരാം 39 വയസ്സ് ആണ് മീരക്ക് ഉള്ളത്. രണ്ടു വിവാഹം കഴിക്കുകയും വിവാഹ മോചനം നേടുകയും ചെയ്ത ആൾ കൂടി ആണ് താരം.

2005 ൽ വിശാൽ അഗർവാളിനെ ആണ് വിവാഹം കഴിക്കുന്നത്. 2008 ൽ വിവാഹ മോചനം നേടി. തുടർന്ന് ജോൺ കൊക്കനെ 2012 ൽ വിവാഹം കഴിച്ച മീര ആ ബന്ധം 2016 ൽ അവസാനിപ്പിച്ചു. ഇന്ന് മലയാളത്തിൽ ഏറ്റവും കൂടുതൽ റേറ്റിങ് ഉള്ള സീരിയൽ കൂടി ആണ് കുടുംബ വിളക്ക്. ചന്ദ്ര ലക്ഷ്മൺ ആണ് മറ്റൊരു താരം താരം സ്വന്തം സുജാത എന്ന സീരിയൽ വഴി സീരിയൽ ലോകത്തിൽ തിളങ്ങിയ താരത്തിന് ഇപ്പോൾ 38 വയസ്സ് ആണ് ഉള്ളത്.