Malayali Live
Always Online, Always Live

സജ‌ന ഷാജി വിവാഹിതൻ ആയിരുന്നു എന്ന ആരോപണം; തന്റെ ജീവിത കഥ പറയുന്ന അഭിമുഖം..!!

3,643

മലയാളികൾക്ക് ഏറെ സുപരിചിതനായ മുഖം ആണ് സജ‌ന ഷാജി എന്ന ട്രാൻസ് ജെന്ററുടേത്. കുറച്ചു ദിവസങ്ങൾക്കു മുന്നേ ആണ് യുവതി ഇരുമ്പനം ഭാഗത്തു ബിരിയാണി വിൽക്കുകയും സാമൂഹിക വിരുദ്ധരായ കുറച്ചു ആളുകൾ ഇവരുടെ ബിരിയാണി വിൽപ്പന തടയുകയും അധിക്ഷേപങ്ങൾ നടത്തുകയും ചെയ്തത്. തുടർന്ന് ഫേസ്ബുക് ലൈവിൽ എത്തിയ സജനക്ക് നിരവധി ആളുകൾ ആണ് സഹായവുമായി എത്തിയത്.

അതോടെ താരത്തിന്റെ കട വെക്കാൻ ഉള്ള പണം നൽകി നടൻ ജയസൂര്യയും സഹായിച്ചു. തുടർന്ന് സജ‌ന അന്ന് നടത്തിയ വാദങ്ങൾ എല്ലാം തെറ്റാണ് എന്നും പണം തട്ടാൻ ഉള്ള ശ്രമം മാത്രം ആയിരുന്നു എന്നും ഉള്ള വാദവുമായി സജനയുടെ കമ്മ്യൂണിറ്റിയിൽ ഉള്ള ആളുകൾ തന്നെ രംഗത്ത് വന്നത്.

തുടർന്ന് ആ ത്മ ഹ ത്യ ശ്രമം നടത്തുകയും ചെയ്തത്. അതിന് ശേഷം ഒരു യുവതി തന്നെ സജ‌ന വിവാഹം ചെയ്തത് ആണെന്നും 4 വർഷം ഒരുമിച്ചു ജീവിച്ചത് ആണെന്ന് ഉള്ള ആരോപണങ്ങൾ നടത്തി രംഗത്ത് വന്നത്. എന്നാൽ താൻ 13 ആം വയസിൽ വീട് വിട്ട് ഇറങ്ങിയത് ആണെന്നും ഭിക്ഷാടനം നടത്തിയിട്ടുണ്ട് എന്നും പറയുന്നത്. അതിനെ കുറിച്ച് നടത്തിയ അഭിമുഖം ഇങ്ങനെ.