Malayali Live
Always Online, Always Live

ജസ്ലയെ രഹസ്യ ഭാഗങ്ങൾ കാണാൻ ക്ഷണിച്ചു സാബുമോൻ; ചതിക്ക് കൂട്ടുനിന്നത് ദിയ സന; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവാവ് രംഗത്ത്..!!

3,419

വിനോ സെബാസ്റ്റ്യൻ എന്ന യുവാവ് ആണ് നടനും അവതാരകനും ടിബി ബോസ് താരവുമായ സാബുമോനെതിരെ ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്. മറ്റൊരു ബിഗ് ബോസ് താരമായ ജസ്ല മാടശ്ശേരിക്ക് എതിരെ മോശം രീതിയിൽ ഉള്ള പരാമർശങ്ങൾ നടത്തി എന്നാണ് വിനോ സെബാസ്റ്റ്യൻ തന്റെ ലൈവ് വിഡിയോയിൽ കൂടി വെളിപ്പെടുത്തുന്നത്.

നേരത്തെയും ഇതുപോലെ ഉള്ള മോശം വാർത്തകൾ സാബുമോന് എതിരെ വന്നിട്ടുണ്ട്. ജസ്ലയുടെ അടുത്ത സുഹൃത്ത് ആയിട്ടും ദിയ സന സാബുമോന് വേണ്ടി ഈ പ്രവർത്തിക്കു കൂട്ട് നിന്ന് എന്നാണ് യുവാവ് പറയുന്നത്. ജസ്ലയെ ലൈ..ഗീ ക കാര്യങ്ങൾക്ക് സാബുമോൻ നിർബന്ധിച്ചു എന്നും അതുപോലെ തന്നെ രഹസ്യങ്ങൾ ഭാഗങ്ങൾ കാണിക്കുന്നതിനായി ഒട്ടേറെ തവണ വീഡിയോ കാൾ അടക്കം ചെയ്തിട്ടുണ്ട് എന്നാണ് ആരോപണം.

വിനോ സെബാസ്റ്റ്യൻ പറയുന്നത് ഇങ്ങനെ..

ഒരു ദിവസം രാത്രിയിൽ ജസ്ലക്ക് ദിയ സനയുടെ അപ്രതീക്ഷിതമായ വീഡിയോ കോൾ വരുന്നു. സ്ത്രീകൾ പൊതുവെ വീടുകളിൽ തങ്ങൾക്ക് ഇണങ്ങിയ വസ്ത്രങ്ങളാണ് ഉപയോഗിക്കുക. കംഫർട്ട് സോണിൽ പരിമിതമായ വസ്ത്രങ്ങൾ ആവും അവർ ഉപയോഗിക്കുക. പെണ്സുഹൃത്തായ ദിയയുടെ കോൾ ആയതു കൊണ്ട് ജസ്ല കോൾ അറ്റന്റ് ചെയ്തു. ഈ സമയം ഷമ്മീസ് ആയിരുന്നു ജസ്ല ധരിച്ചിരുന്നത്.

ഇതേ ഡ്രസിൽ തന്നെ ജസ്ല സംസാരിക്കുന്നു. പെട്ടെന്ന് ദിയ സന ആ ഫോൺ സാബുമോന് കൈമാറുന്നു. ഞെട്ടിത്തരിച്ച ജസ്ല ഷാൾ എടുത്ത് കഴുത്തിലിട്ടു. അപ്പോൾ സാബു മോൻ പറഞ്ഞു നിന്റെ ബ്രസ്റ്റിൽ ഒരു ടാറ്റു ഇല്ലെ അത് എന്നെ കാണിക്കണം. നീ എന്തിനാണ് മറച്ച് വെച്ചിരിക്കുന്നത് അത് തനിക്ക് കാണെണം എന്ന് സാബുമോൻ പറഞ്ഞു. എന്നാൽ അത് തനിക്ക് താൽപര്യമില്ലെന്ന് ജസ്ല പറഞ്ഞു.

എങ്ങനെയെങ്കിലും ജസ്ലയുടെ രഹസ്യ ഭാഗം കാണുക എന്ന ലക്ഷ്യത്തോട് കൂടി സാബുമോൻ പെരുമാറി. രഹസ്യഭാഗം കാണുവാൻ വേണ്ടി അത് വട്ടചൊറിയാണെന്നത് അടക്കമുള്ള ബോഡി ഷെയിമിങ് സാബുമോൻ നടത്തി. ഒടുവിൽ ഫോൺ കട്ട് ചെയ്ത ശേഷം ബ്ലോക്ക് ചെയ്ത് വയ്ക്കുകയാണ് ജസ്ല ചെയ്തത്. തനിക്ക് ഈ സംസാരത്തിന് താല്പര്യം ഇല്ല എന്ന് ജസ്ല അറിയിച്ചു.

അന്ന് മാത്രം ജസ്ലയെ സാബുമോൻ 20 പ്രാവശ്യമാണ് വീഡിയോ കോൾ ചെയ്തത്. ജസ്ല താത്പര്യമില്ലന്ന് പറഞ്ഞിട്ടും മോശമായ ഉദ്ദേശത്തോടെ സാബുമോൻ സംസാരിച്ചത്. ഒരു സ്ത്രീയുടെ അനുവാദമില്ലാതെ അവരോട് താല്പര്യത്തോടെ സംസാരിക്കുന്നതും പീ..ഡ.നമാണെന്ന് ബിനോ സെബാസ്റ്റ്യൻ പറയുന്നു.

ഇതും സ്ത്രീകൾക്കെതിരെയുള്ള അതി..ക്രമമാണെന്ന് വക്കീൽ ആയ സാബുമോന് അറിയില്ലേ?. ഒടുവിൽ സഹികെട്ട് ജസ്ല സാബുമോനെ ബ്ലോക്ക് ചെയ്ത് പോവുകയാണ് ചെയ്തത്. സാബുമോൻ പറഞ്ഞത് പോലെ നിലനിൽപ്പിന് വേണ്ടി മാത്രമുള്ളതല്ല ഫെമിനിസം. ആണും പെണ്ണും സമന്മാർ ആണെന്ന് കരുതുന്നതാണ് ഫെമിനിസം. ഒരു ആണിന് പെണ്ണിനോട് താത്പര്യം തോന്നിയാൽ കിടന്ന് തരുമോ എന്ന് ലസിത പാലക്കലിനോട് ചോദിച്ച പോലെ ജസ്ലയോടും ഏതൊരു പെണ്ണിനോടും ചോദിക്കുന്നത് തുല്യതയല്ല ആന്റി ഫെമിനിസം ആണെന്ന് സാബുമോൻ മനസിലാക്കണം.

സാബുമോൻ എന്ന് പറയുന്ന അഭിഭാഷകനും നടനും ബിഗ്‌ ബോസ് ടൈറ്റിൽ വിജയിയും ചെയ്യേണ്ടത് ഇതാണോ? ആ പെണ്കുട്ടിയെ വീണ്ടും വീണ്ടും മെന്റൽ കോമയിലേക്ക് തള്ളിയിടുകയാണോ ചെയ്യേണ്ടത്. ഇതൊക്കെയാണോ ഫെമിനിസത്തിന്റെ പേരിൽ ലോകത്തിലെ സകല സ്ത്രീകൾക്ക് വേണ്ടി നടത്തുന്ന പോരാട്ടം. ജസ്ലയെ എത്രയോ തവണ കിടക്ക പങ്കിടാൻ നിങ്ങൾ പ്രേരിപ്പിച്ചു. വയസ് കഴിഞ്ഞ പെണ്കുട്ടിയായ നിനക്ക് ഇതുവരെ ഒരാളോടും താത്പര്യം തോന്നിയിട്ടില്ലെങ്കിൽ എന്തോ കുഴപ്പം ഉണ്ടെന്ന് പറഞ്ഞു.

നിന്റെ കൂട്ടുകാരോടോപ്പം കിടക്ക പങ്കിടാനും വേണമെങ്കിൽ അത് ഏർപ്പാടാക്കി കൊടുക്കാമെന്നും ലെസിബിയൻ ആണെങ്കിൽ അതും റെഡിയാക്കി തരാമെന്ന് പറഞ്ഞ് സാബുമോൻ എത്രവട്ടം ജസ്ലയെ നിര്ബന്ധിച്ചു. എന്തായിരുന്നു അതിന്റെ ലക്ഷ്യം. ജസ്ല ഒരാളുമായി കിടക്കപങ്കിട്ടു എന്നറിഞ്ഞാൽ അത് പറഞ്ഞ് ബ്ലാക്ക്‌ മെയിൽ ചെയ്യുകയായിരുന്നോ ദിയ സനയുടെയും സാബുമോന്റെയും ഉദ്ദേശ്യം. ഇതൊക്കെ കേട്ട് തനിക്ക് ഉറങ്ങാനായില്ലെന്ന് വിനൊ സെബാസ്റ്റ്യൻ പറയുന്നു. അപ്പോൾ ആ പെണ്കുട്ടിയുടെ അവസ്ഥ എന്തായിരിക്കും.

ആ ടെൻഷൻ എടുക്കാൻ സാധിക്കാത്തത് കൊണ്ടാണ് എഴുതാത്തതെന്ന് ജസ്ല തന്നോട് പറഞ്ഞുവെന്നും വിനോ പറയുന്നു. ജസ്ല ഇനിയും എഴുതാൻ വൈകിയാൽ എത്രയോ പെണ്കുട്ടികൾ ഇതുപോലെ ഇരയാക്കപ്പെടും. ജസ്ലയെ പോലെ ബോൾഡ് ആയ മതം ഉപേക്ഷിച്ച് പുറത്ത് വന്ന പെണ്കുട്ടി മതവാദികളെ ആ..ക്രമണം മറികടന്ന് ജീവിക്കുന്ന പെണ്കുട്ടി പോലും ഈ വിഷയങ്ങൾ സമൂഹത്തോട് പറയാൻ മാനസികാവസ്ഥ തടസം നിൽക്കുന്നു എങ്കിൽ എത്ര സാധാരണക്കാരായ പെണ്കുട്ടികൾ ഇതിന് തയ്യാറാവും.

സാബുമോനും ദിയയും എത്ര പെണ്കുട്ടികളെ ഇതുപോലെ ഹരാസ് ചെയ്തു കാണും. അതുപോലെ തന്നെ അയ്യപ്പനും കോശിയും എന്ന ചിത്രത്തിൽ സിഐ ആയി അഭിനയിച്ച അനിൽ നെടുമങ്ങാട് കഴിഞ്ഞ ദിവസം ഒരു ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചിരുന്നു. തിരുവനന്തപുരത്തുകാരിയായ ഒരു പെണ്പുലി എന്നായിരുന്നു കുറിപ്പ്. സ്വന്തം കൂട്ടുകാരെ പോലും സിനിമാകാർക്ക് കൂട്ടിക്കൊടുത്ത് ജീവിക്കുന്നു എന്നല്ലെ ആ കുരിപ്പിനര്ഥം.

ആ പോസ്റ്റ് പിന്നീട് നീക്കപ്പെട്ടു. ആ പെണ്പുലി ആരായിരുന്നു എന്ന് പറയാൻ അനിൽ തയ്യാറാവണം. അങ്ങനെ ഒരു സ്ത്രീ ഉണ്ടെങ്കിൽ അവളെ പെണ്പുലി എന്നല്ല വിളിക്കേണ്ടത് പിംബ് എന്നാണ് അവരെ വിളിക്കേണ്ടത് എന്നും വിനോ പറയുന്നു. ഇത്തരം ആളുകളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ജസ്ല ഒരു മിനിട്ട് പോലും വൈകാതെ മുന്നിട്ടിറങ്ങണം. നീ മുന്നിട്ട് ഇറങ്ങിയാൽ നിന്നെ പോലെ ഇരയാക്കപ്പെടാൻ നോക്കുന്ന നിരവധി പെൻകുട്ടികൾ നിനക്ക് പിന്നിലുണ്ടാകും. ആ പെണ്കുട്ടികൾക്ക് നേതൃത്വം നൽകാൻ ജസ്ല നിനക്ക് കഴിയും. നീ സധൈര്യം മുന്നോട്ട് വരണം ഈ ലോകം നിനക്കൊപ്പം ഉണ്ടാകുമെന്നും വിനോ പറഞ്ഞു.