Malayali Live
Always Online, Always Live

തന്റെ സ്വകാര്യ ചിത്രങ്ങൾ വില്പനക്ക് വെച്ച് പൂനം പാണ്ഡെ നേടിയത് 50 കോടി; ഗൂഗിൾ ഒഴുവാക്കിയപ്പോഴും താരം പണം സമ്പാദിച്ചത് ഇങ്ങനെ..!!

4,572

സണ്ണി ലിയോണിനെ പോലെ തന്നെ ഇന്ത്യയിൽ ഏറെ ആരാധകർ ഉള്ള താരം ആണ് പൂനം പാണ്ഡെ. ഇന്ത്യൻ ഹോട്ട് മോഡൽ എന്ന നിലയിൽ ഏറെ ശ്രദ്ധ നേടിയ താരം പിന്നീട് സിനിമ ലോകത്തിലേക്കും എത്തി. ഹിന്ദിയിലും കന്നടയിലും തെലുങ്കിലും താരം അഭിനയിച്ചിട്ടുണ്ട്.

2011 ൽ ഇന്ത്യ ലോകകപ്പ് നേടുക ആണെങ്കിൽ വിവസ്ത്രയായി എത്തും എന്ന് താരം പ്രഖ്യാപിച്ചിരുന്നു. ഇതിൽ കൂടി താരം ഏറെ ശ്രദ്ധ നേടിയിരുന്നു. 2013 ൽ പുറത്തിറങ്ങിയ നാഷാ എന്ന ബോളിവുഡ് ചലച്ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത് പൂനം പാണ്ഡെയായിരുന്നു. തന്റെ വിദ്യാർത്ഥിയുമായി ലൈം ഗീ ക ബന്ധം പുലർത്തുന്ന അധ്യാപികയുടെ വേഷത്തിൽ എത്തിയ പൂനം ഏറെ നിരൂപണ ശ്രദ്ധ നേടിയിരുന്നു.

എന്നാൽ സിനിമയിൽ നിന്നും മോഡലിംഗിലും അടക്കം നേടാൻ കഴിയുന്നതിൽ അപ്പുറം വരുമാനം പാണ്ഡെ തന്റെ സ്വതം അപ്ലിക്കേഷൻ വഴി നേടിയെടുത്തു. 2017 ൽ പൂനം പാണ്ഡെ തന്റെ പേരിലുള്ള ഒരു ആപ്ലിക്കേഷൻ ഗൂഗിൾ പ്ലേസ്റ്റോറിൽ അപ്ലോഡ് ചെയ്തുവെങ്കിലും ഗൂഗിൾ അത് നീക്കം ചെയ്തിരുന്നു. എന്നാൽ 2020 ആയപ്പോൾ താരം തന്റെ അപ്ലിക്കേഷൻ ഷെയർ ചെയ്ത സ്വന്തം വീഡിയോ വഴി നേടിയത് 50 കോടിയിലേറെ രൂപ ആണ്.

25 ലക്ഷത്തിൽ അധികം ആളുകൾ ആണ് പൂനത്തിന്റെ ആപ്പ് സബ്സ്ക്രൈബ് ചെയ്തിരിക്കുന്നത്. 7 മില്യൺ ഡോളറാണ് 2020 ൽ മാത്രം പൂനം തന്റെ ആപ്പ് വഴി നേടിയത്. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും തന്റെ ആപ്പ് പിൻവലിച്ച സംഭവത്തിൽ പൂനം പാണ്ഡെ പറയുന്നത് ഇങ്ങനെ ആണ്. ഞാൻ ഒരിക്കലും ചെയ്യുന്നത് ഫോൺ വിഡിയോകൾ അല്ല. ഇറോട്ടിക്ക് ആണ്.

അതിനു ആഡ്രോയിഡു ഫോനും ആപ്പിളും തമ്മിൽ ഉള്ള വ്യത്യാസം ഉണ്ട്. ഞാൻ ഐ ഫോൺ ആണ്. 9 രൂപ മുതൽ 9999 വരെ ഉള്ള പാക്കേജ് ഉണ്ട് പൂനത്തിന്റെ ആപ്പ് സബ്സ്ക്രൈബ് ചെയ്യുന്നവർക്ക്.