Malayali Live
Always Online, Always Live

കെജിഫ് നായിക ഇത്രക്കും ഹോട്ട് ആയിരുന്നോ; ശ്രീനിധിയുടെ ബിക്കിനി ഫോട്ടോസ് വൈറലാകുന്നു..!!

2,054

ശ്രീനിധി ഷെട്ടി എന്നുള്ള പേര് മലയാളികൾക്ക് അത്രക്കും സുപരിചിതമായ ഒന്നൊന്നുമല്ല. എന്നാൽ കെജിഎഫിലെ നമ്മുടെ റോക്കി ഭായിയുടെ നായികാ ആയി എത്തിയ താരം എന്ന് പറയുമ്പോൾ എല്ലാവര്ക്കും അറിയാൻ കഴിയും. കെജിഫ് ഒന്നും രണ്ടും ഭാഗങ്ങൾ മാത്രം അഭിനയിച്ച ശ്രീനിധിക്ക് അത്രമേൽ ആരാധകർ ഉണ്ട് താനും.

എന്നാൽ ശ്രീനിധി എത്തുന്നത് മോഡലിംഗ് രംഗത്ത് നിന്നും ആണ്. മിസ് സൂപ്പർ നാഷണലിൽ മത്സരത്തിൽ കിരീടം നേടിയ ആൾ കൂടിയാണ് ശ്രീനിധി. 2016 ആയിരുന്നു ശ്രീനിധിയുടെ ഈ നേട്ടം. ഈ മോഡലിംഗ് വിജയം തന്നെ ആയിരുന്നു ശ്രീനിധിക്ക് അഭിനയ ലോകത്തിലേക്ക് എത്താനുള്ള വഴിത്തിരിവ് ആയതും.

srinidhi shetty

2018 ൽ കെജിഫിൽ കൂടി അഭിനയ രംഗത്തേക്ക് എത്തുന്ന ശ്രീനിധിക്ക് മറ്റൊരു ഇന്ത്യൻ നടിക്കും ലഭിക്കാത്ത അത്രക്കും വലിയ ഓഫർ ആണ് ലഭിച്ചത് എന്ന് വേണം എങ്കിൽ പറയാം. പാൻ ഇന്ത്യൻ തലത്തിൽ വിജയമായ ചിത്രം ആയിരുന്നു കെ ജിഫ് ആദ്യ രണ്ടു ഭാഗങ്ങളും.

ഇപ്പോൾ കോബ്ര എന്ന ചിത്രത്തിൽ കൂടി ശ്രീനിധി തമിഴിലും എത്തിക്കഴിഞ്ഞു. കന്നടയിൽ ഏറ്റവും ഉയർന്ന മുതൽ മുടക്കിൽ എത്തിയ ചിത്രം കൂടി ആണ് കെ ജി എഫ്. ഇപ്പോൾ ശ്രീനിധിയുടെ പഴയ ബിക്കിനി ചിത്രങ്ങൾ ആണ് വൈറൽ ആകുന്നത്.