Malayali Live
Always Online, Always Live

ഓവുചാലിൽ വീണ കുട്ടിയാന; ജീവൻ മുഴുവനെടുത്ത് രക്ഷിക്കുന്ന അമ്മായന; ഹൃദയഭേതകം ഈ വീഡിയോ..!!

3,258

അമ്മയുടെ സ്നേഹത്തിനും കരുതലിനോളം വരില്ല മറ്റൊന്നും എന്നൊക്കെ പറയുമ്പോഴും ചിലപ്പോൾ എങ്കിലും ചിലർക്കെങ്കിലും ചിലപ്പോൾ അതിൽ ഒരു സംശയമോ പുച്ഛമോ ഒക്കെ തോന്നാം. എന്നാൽ അത്തരത്തിൽ ഉത്തമമായ ഒരു ഉദാഹരണം ആണ് ഇത്. ഐ എഫ് എസ് ഉദ്യോഗസ്ഥനായ സുഷാന്ത നന്ദിയാണ് ഹൃദയസ്പർശിയായ ഈ വീഡിയോ ഷെയർ ചെയ്തത്.

അമ്മയാനയും കുട്ടിയാനയും കൂടി റോഡിനു സൈഡിൽ കൂടി പോകുമ്പോൾ ആണ് കുട്ടിയാന ഓടയിൽ വീഴുന്നത്. ഏറെ കഷ്ടപ്പെട്ടാണ് അമ്മയാന കുഞ്ഞിനെ പുറത്തെടുക്കുന്നത്. ചെറിയ ഓടയിൽ നിന്നും തുമ്പിക്കൈ വെച്ചാണ് ആന കുഞ്ഞിനെ പുറത്തെടുക്കുന്നത്. എന്നാൽ ഈ വീഡിയോ നടക്കുന്നത് എവിടെ ആണ് എന്നുള്ളത് വ്യക്തമല്ല. കുഞ്ഞിനെ കഷ്ടപ്പെട്ട് പുറത്തെടുത്ത ആന കുഞ്ഞുമായി കാടിനുള്ളിലേക്ക് പോകുന്നിടത്ത് വീഡിയോ അവസാനിക്കുകയാണ്.