Malayali Live
Always Online, Always Live

കോവിഡ് പ്രതിസന്ധി മിയ ഖാലിഫയുടെ വിവാഹം മാറ്റി; പുതുക്കിയ തീയതി പിന്നീട്; താരത്തിന്റെ വാക്കുകൾ ഇങ്ങനെ..!!

3,372

കൊറോണ വ്യാപനം കൂടിയതോടെ ഇന്ത്യ മാത്രമല്ല ലോക രാഷ്ട്രങ്ങളിൽ മിക്കതും ഇപ്പോൾ ലോക്ക് ഡൌൺ തന്നെയാണ്. തുടർന്ന് പല വിവാഹങ്ങളും നടക്കാത്ത അവസ്ഥയാണ്. എന്നാൽ മുൻ പോൺ താരം കൂടിയായ മിയയുടെ വിവാഹ വാർത്ത മാറ്റി എന്ന വാർത്ത ആണ് ഇപ്പോൾ പുറത്തു വരുന്നത്. കാമുകൻ റോബർട്ടുമായി കഴിഞ്ഞ വര്ഷം ആണ് വിവാഹം നിശ്ചയിച്ചത്. 2020 ജൂണിൽ വിവാഹം നടത്താൻ ആയിരുന്നു തീരുമാനം.

എന്നാൽ ആഘോഷങ്ങൾ എല്ലാം ഒഴുവാക്കി വിവാഹ തീയതി നീട്ടിവെക്കുന്നു എന്നാണ് ഇപ്പോൾ വരുന്ന വാർത്ത. നേരത്തെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ കൂടി ഡേറ്റിങ് ചിത്രങ്ങൾ അടക്കം താരം പങ്കുവെച്ചിരുന്നു. ഇങ്ങനെയാണ് താരത്തിന്റെ പ്രണയം പുറം ലോകം അറിഞ്ഞത്. വിവാഹ ഗൗൺ അണിഞ്ഞു കൊണ്ട് തന്നെയാണ് വിവാഹ തീയതി നീട്ടിയ വിവരം മിയ അറിയിച്ചത്.