Malayali Live
Always Online, Always Live

സ്ത്രീകളുടെ അടിവസ്ത്രത്തിന് നേരെ മുന്നിലായി ഒരു പോക്കറ്റ് എന്തിനാണ്; ആ പോക്കറ്റിന്റെ രഹസ്യം.!!

11,139

സ്ത്രീകളുടെ അടിവസ്ത്രത്തിന് മുന്നിൽ ആയി എന്തിനാണ് ഒരു പോക്കറ്റ്. പലപ്പോഴും പലരും സ്വയം ചോദിച്ചിട്ടുള്ള ഒരു ചോദ്യം ആയിരിക്കും ഇത്. ഒത്ത മുൻഭാഗത്തുള്ള ഈ പോക്കറ്റിന്റെ ഉപയോഗം എന്താണ് എന്ന് പറയാൻ മിക്കപ്പോഴും പലർക്കും കഴിഞ്ഞു എന്ന് വരില്ല. ചില കമ്പനികൾ ഇത് വശങ്ങളിൽ ആയി തുന്നി വെക്കുമ്പോൾ മിക്ക കമ്പനികളും ഈ രഹസ്യ അറ തയ്യൽ മുഴുമിപ്പിക്കാതെ ഒഴിച്ചിടാറാണ് പതിവ്.

പലരും സ്വയം ചോദിച്ചിരുന്ന ഈ ചോദ്യത്തിന് ഉത്തരം കിട്ടാനായി നിർമാണ കമ്പനിയോട് തന്നെ ചോദിച്ചു തുടങ്ങിയപ്പോൾ ആണ് ഉത്തരം വന്നത്. പലരും കരുതി ഇരിക്കുന്നത് ഇത് അടിവസ്ത്രത്തിന്റെ നിർമാണ വ്യകല്യം ആണെന്നോ അതും അല്ലെങ്കിൽ നിർമാണം നടത്തുന്നവർ ലാഭം പിടിക്കാൻ ചെയ്യുന്നതും എന്നൊക്കെ ആണ്.

എന്നാൽ ഉപഭോക്താക്കളുടെ ശുചിത്വവും ആരോഗ്യവും കണക്കിൽ എടുത്താണ് ഇത്തരത്തിൽ പൂർത്തി അക്കഥ പോക്കറ്റുകൾ വെക്കുന്നത്. സ്വകാര്യ ഭാഗത്തെ കൃത്യമായ വായു സഞ്ചാരം ഉറപ്പാക്കി അണുബാധ ഉണ്ടാകാതെ ഇരിക്കാൻ ആണ് ഇത്തരത്തിൽ ഉള്ള കുട്ടി പോക്കറ്റുകൾ എന്ന് നിർമാതാക്കൾ പറയുന്നത്.